0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2802

.

"'മോൻ കഴിക്കുന്നില്ലേ ?''' ഫ്രാൻസിയെ നോക്കിയായിരുന്നു ചോദ്യം .

"'ഇല്ല ചേട്ടാ .. വണ്ടിയോടിക്കണ്ടേ ... പ്രാരാബ്ധം എന്നതാ കെട്ടിക്കാരായ മക്കളുണ്ടാവും അല്ലെ .."' ഫ്രാൻസി കുശലാന്വേഷണം നടത്തി .

"" മൂന്നാ മക്കൾ ..ഒരാണും രണ്ട് പെണ്ണും . എല്ലാത്തിന്റേം കല്യാണം കഴിഞ്ഞു "' അയാൾ രണ്ടാമത്തെ ഗ്ലാസും കാലിയാക്കി .

"'പിന്നെയെന്നാ കുഴപ്പം ചേട്ടാ ?''

"'ഈ നായിന്റെ മക്കടെ മക്കൾക്കൊക്കെ ഞാൻ ചെലവിന് കൊടുക്കണം ...ഒരെണ്ണം കൂടി ഒഴീടാ ..."'

അയാൾ നീട്ടിയ ഗ്ലാസ്സിലേക്ക് ഫ്രാൻസി അടുത്തത് ഒഴിക്കാൻ തുടങ്ങിയപ്പോൾ ജിത്തു അവന്റെ കാലിൽ തട്ടി , വേണ്ടായെന്ന് ആഗ്യം കാണിച്ചു . കടക്കാരൻ ഫ്രാൻസിയുടെ കയ്യിൽ നിന്ന് കുപ്പി വാങ്ങി മുക്കാൽ ഗ്ലാസ്സോളം ഒഴിച്ചിട്ട് ഉപ്പിലിട്ടതിന്റെ വെള്ളം ഗ്ലാസിൽ ഒഴിച്ചിട്ട് ഒറ്റവലിക്ക് ഇറക്കി തല കുടഞ്ഞു . എരിവ് കാരണം അയാളുടെ കണ്ണുകൾ ചുവന്നു ..

"'മൂത്തവൾടെ കെട്ട്യോനുമായി ഇളയവൾക്ക് ബന്ധമുണ്ടെന്ന് പറഞ്ഞു മൂത്തവൾ ഇളയവൾടെ കെട്ട്യോന്റെ കൂടെ പോയി . അപ്പം ഇളയവളും മൂത്തവൾടെ കെട്ട്യോനും ഒന്നിച്ചായി പൊറുതി . ഒരു മാസം കഴിഞ്ഞപ്പോ അനിയത്തി തിരിച്ചുവന്ന് മൂത്തവനെ വേണ്ടാന്ന് പറഞ്ഞു . അപ്പം ചേട്ടത്തി കെട്ട്യോനെ അടുത്തേക്ക് പോയി . ഒരു മാസം കഴിഞ്ഞപ്പോ അവളും തിരിച്ചു വന്നു .അപ്പൊ അനിയത്തി അങ്ങോട്ട് പോയി . ഇപ്പ മാസാമാസം കൈമാറ്റ കളിയാ .പിള്ളേരുടെ പഠിത്തം പോവൂല്ലോന്നും കരുതി അവരെ ഇവിടെ ചേർത്തു ..ഏല്ലാറ്റിനും ഞാൻ ചിലവിന് കൊടുക്കണം . "' അയാൾ ജണ്ടയിലേക്ക് കാലുകയറ്റി വെച്ചു കാലിൽ ആഞ്ഞിടിച്ചു .

"'ചേട്ടന്റെ കെട്ട്യോള് ?''' ഫ്രാൻസിക്ക് അറിഞ്ഞേ തീരൂ ..

"'അവള് മരിച്ചിട്ട് വർഷങ്ങളായി '''

"'പിന്നെ ചേട്ടൻ കെട്ടിയില്ലേ ?''' ഫ്രാൻസി വിടുന്നില്ല .

"' അവളുടെ അനിയത്തീടെ കെട്ട്യോൻ ചത്തപ്പോ അവളെ ഞാൻ വീട്ടിലേക്ക് കൂട്ടി . എനിക്കൂക്കാൻ കൊതിയായിട്ടല്ല . പിള്ളേർക്കൊരു കൂട്ടാകൂല്ലോന്നോർത്താ .."" കടക്കാരൻ ഷർട്ടിന്റെ കൈ തെറുത്തുകയറ്റി മീശപിരിച്ചു കൊണ്ട് പറഞ്ഞു .

"'മകൻ ..മകനുണ്ടെന്ന് പറഞ്ഞില്ലേ ? അവനെവിടെയാ ?''

💬 Comments

View all comments