0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

...അവള് എങ്ങനാണെന്നാ .വല്യ മിണ്ടാട്ടമൊന്നുമില്ല . പിള്ളേരേം നോക്കി അങ്ങനെ ഒതുങ്ങിക്കൂടി കഴിയുവാന്നാ മമ്മി പറഞ്ഞെ . നീയാകുമ്പോ അവൾക്കും സമ്മതമാകും . നിന്നേം നിന്റെം സ്വഭാവോമൊക്കെ അവൾക്കറിയാവുന്നതല്ലേ . "'

"'പണ്ട് അമ്മയും അങ്ങനെ അല്ലാരുന്നോ ...:;; ജിത്തു പറഞ്ഞപ്പോൾ ഫ്രാൻസിയുടെ മുഖം വിളറി .

"' പോകാം അല്ലെ .."' ഫ്രാൻസി കാറെടുത്തു . മാരുതി സെൻ എൺപതിലേക്ക് കുതിച്ചു .

"' ഡാ ..അവളുടെ മനസ്സറിയണം . അതെങ്ങനെയറിയും ? അവളുടെ കൈ പിടിച്ചു നടന്നവരല്ലേ നമ്മൾ ."'

""'അങ്ങനെയൊക്കെ നോക്കിയാൽ ഒന്നും നേരെയാവത്തില്ലല്ലോ . അമ്മയുടെ കാര്യം തന്നെയെടുക്ക് "' ജിത്തു പറഞ്ഞപ്പോൾ ഫ്രാൻസിയുടെ മുഖം പെട്ടന്നിരുണ്ടു .

''' സുധാമ്മ ...സുധാമ്മ എങ്ങനുണ്ട് ജിത്തൂ... പഴയപോലെ പിന്നെയൊന്നുമില്ലന്ന് മമ്മി പറഞ്ഞറിഞ്ഞായിരുന്നു ."'

"'അമ്മ ഹാപ്പിയാണ് . ഈ വാർത്ത കൂടിയറിഞ്ഞാൽ കൂടുതൽ സന്തോഷമാകും . പിന്നെ .. അമ്മായിതെന്നോട് പറഞ്ഞിട്ട് ആഴ്ചകളായി . ഇന്നും ചോദിച്ചു . ഇന്ന് തീരുമാനം പറയാമെന്നാ ഞാൻ പറഞ്ഞെ . നിന്നോട് ചോദിച്ചിട്ടാകാമെന്ന് കരുതി . അപ്പോളല്ലേ അടുത്ത പ്രശ്നം കുഞ്ഞേച്ചി...കുഞ്ഞേച്ചിയെങ്ങനെടുക്കുമെന്നറിയില്ലല്ലോ "'

"' ,മമ്മി വഴി അത് നമുക്ക് നോക്കാം .. . നീ സുധാമ്മയോട് മൂന്നാലു ദിവസത്തിനുള്ളിൽ പറയാമെന്ന് പറയ് ."'

"'ഹ്മ്മ് ..."''

ആറുമണിയോടെയാണ് അവർ വീട്ടിലെത്തിയത് . വണ്ടി വന്ന സൗണ്ട് കേട്ടതും മരിയ ഇറങ്ങി വന്ന് ഫ്രാൻസിയെ കെട്ടിപ്പിടിച്ചു . മിന്നുവും ഓടിവന്ന് ജിത്തുവിന്റെ കൈകളിൽ തൂങ്ങി .

"'നിന്റെ മമ്മയെന്തിയെടി പെണ്ണെ ..."''

"' മോളിലുണ്ട്

💬 Comments

View all comments