Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
ഫിയയെ പിടിച്ചിരുത്തി . മിന്നു ഫ്രാൻസിയുടെ മടിയിൽ ഇടം പിടിച്ചിരുന്നു .
"'' "'നീ എഴുന്നേൽക്കുവാണോ ..കഴിച്ചിട്ട് പോടീ .."''ചായ മാത്രം കഴിച്ചിട്ട് എഴുന്നേൽക്കാൻ തുടങ്ങിയ ഫിയയെ മരിയ പിടിച്ചിരുത്തി .
"' മുന്നിൽ ഒരുത്തൻ ഇരിക്കുന്നത് കണ്ടില്ലേ കുഞ്ഞേച്ചി .ഒന്ന് സംസാരിക്കുക പോലും നീ ചെയ്തില്ലല്ലോ ."' ഫ്രാൻസി അവളെ ശാസിച്ചു
"' അല്ലേലും കുഞ്ഞേലിക്ക് പണ്ടത്തെ സ്നേഹമൊന്നുമില്ലടാ"'' ജിത്തു പറഞ്ഞപ്പോൾ ഫിയ അവനെയൊന്ന് നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല . എലിസബത്തെന്ന പേര് ചുരുക്കി കുഞ്ഞേലി എന്ന് വിളിച്ചിരുന്നതവരുടെ പപ്പയാണ് . അത് കേട്ട് ജിത്തുവും ഫ്രാൻസിയും വിളിക്കുമെങ്കിലും കുഞ്ഞേലിയെന്ന് വിളിച്ചാൽ ഫിയക്ക് ഹാലിളകും . അടിയും ഇടിയും വെച്ചുകൊടുക്കും .
"'കുഞ്ഞേലി വല്ലോം കഴിച്ചിട്ട് പോകാൻ നോക്ക് ... മെലിഞ്ഞൊരു കോലമായി "' ജിത്തു വീണ്ടും ഫിയയെ ശുണ്ഠി പിടിപ്പിക്കാൻ നോക്കി .
"'മതിയെടാ "' അത്ര മാത്രം പറഞ്ഞിട്ട് ഫിയ എഴുന്നേറ്റു .
"'എന്നാൽ ഞാനും ഇറങ്ങുവാട ..നല്ലക്ഷീണം "' ജിത്തുവും എഴുന്നേറ്റ് കൈ കഴുകി .
''ഡാ ...ഇത് സുധക്ക് കൊടുത്തേരെ .."'' മരിയ ഒരു പാത്രം അവനു നീട്ടി .
:"'' ഡി കുഞ്ഞേലി ... പോകുവാട്ടോ ...മിന്നുക്കുട്ടി റ്റാറ്റാ :""' ജിത്തു പോകുന്ന വഴിയേ ഫിയയുടെ തലയിൽ തോണ്ടി . അപ്പോഴും അവൾ ഒന്നും പറഞ്ഞില്ല .
ജിത്തു വീട്ടിൽ ചെല്ലുമ്പോൾ സുധ ഹാളിലെ സൈറ്റിയിൽ ഇരിപ്പുണ്ടായിരുന്നു.
"" ഫ്രാൻസി വന്നോടാ?""
"" ആം..."" ജിത്തു മരിയ കൊടുത്തുവിട്ട പാത്രം അമ്മക്ക് കൊടുത്തു.
"" അവന് സുഖമാണോ?
💬 Comments
View all comments