0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

വന്നു എത്തിനോക്കി . നൈറ്റി എടുത്തുകുത്തിയിരിക്കുന്നു . മുട്ടിനു താഴെ നഗ്‌നമായ കാലുകളിലേക്ക് ജിത്തുവിന്റെ കണ്ണുകൾ പതിഞ്ഞതും മരിയ നൈറ്റി താഴേക്കിട്ടു .

'' അവനെങ്ങോട്ടേലും പോകുന്നുണ്ടോയിന്ന് ..വല്ലതും പറഞ്ഞോ മമ്മി "' പെട്ടന്ന് നോട്ടം മാറ്റിയിട്ട് ജിത്തു ചോദിച്ചു .

"''ഒന്നും പറഞ്ഞില്ല .. എന്നടാ ?'''

"' വണ്ടിയില്ല . ഇന്നലെ ബൈക്ക് വീട്ടിലേക്ക് കയറ്റിവെച്ചു . രാവിലെ അവന്മാര് കല്ലിറക്കിയേക്കുന്നു റോട്ടിൽ . ഇങ്ങോട്ട് വെച്ചാൽ മതിയാരുന്നു . "'

:"'ഞാനെങ്ങോട്ടുമില്ല ..നീ വണ്ടിയെടുത്തോടാ "' പുറകിൽ നിന്ന് ഫ്രാൻസിയുടെ ശബ്ദം . ജിത്തു അവന്റെ കയ്യിൽ നിന്ന് മുത്തിനെ കൈനീട്ടി എടുത്തുമ്മ വെച്ചു .

"'' കുഞ്ഞേച്ചി കാപ്പി എടുക്ക് ..നീയിരിക്കടാ ജിത്തൂ .."'' ഫിയ കിച്ചണിലേക്ക് വന്നപ്പോൾ ഫ്രാൻസി പറഞ്ഞു .

"'ഞാൻ കഴിച്ചതാടാ ..."''

''എന്നാലും ഇച്ചിരി കഴിക്ക് ..കുഞ്ഞേച്ചീ എടുക്കടീ ..""'

ഫിയ അകത്തേക്ക് പോയി പ്ളേറ്റ് കൊണ്ടുവന്നു നിരത്തി . മരിയ പുറകെ വന്നു പുട്ടും കടലയും പപ്പടവും കൊണ്ട് വന്നു വെച്ചു . ഫിയ ഒരു പ്ളേറ്റിൽ പുട്ട് എടുത്തോണ്ട് പോയി ടിവി കാണുന്ന മിന്നുവിനെ ഊട്ടാൻ തുടങ്ങി

"'ഞാൻ കൊടുത്തോളാം അവൾക്ക് ..നീ ഇവർക്ക് വിളമ്പിക്കെ മോളെ "'' മരിയ മിന്നുവിന്റെ അടുത്തേക്ക് പോയി .

"' മമ്മി വിളമ്പിയാൽ മതി ..മമ്മിയെ ഇവൾക്ക് പേടിയില്ല .ഞാൻ കൊടുത്തോളാം "'

"'അത് വേണ്ട .. നീ വിളമ്പു "'മരിയ അവളുടെ കയ്യിൽ നിന്ന് ബലമായി പ്ളേറ്റ് വാങ്ങിച്ചു .

"'ഞങ്ങള് കഴിച്ചോളാം മമ്മീ

💬 Comments

View all comments