0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.3K

കേറി വരുന്നത് . ഫോറിൻകാരൻ വന്നപ്പോ ദേ മുട്ട പൊരിച്ചോണ്ട് വന്നേക്കുന്നു ടച്ചിങ്സിന് "' അടുക്കളയിലേക്ക് പോയ സുധ പെട്ടന്ന് മുട്ട ചിക്കിപ്പൊരിച്ചു മുന്നിൽ കൊണ്ട് വന്നു വെച്ചപ്പോൾ ജിത്തു അമ്പരന്നു

'' ഓ ..അവനിതൊക്കെ അവിടെ ശീലമായിരിക്കും . പിന്നെ ഇതൊരു ലൈസൻസാക്കണ്ടാ"'' സുധ മുട്ട വെച്ചിട്ട് അവരുടെ പിന്നിൽ ഭിത്തിയിൽ ചാരി നിന്നു .

"' ഞാൻ ചോറ് ചൂടാക്കാം . കപ്പ വേവിച്ചതും ചെമ്മീൻ ചമ്മന്തിയും മോര് കൂട്ടാനും ഉണ്ട് . മുട്ടേം കൂടി പൊരിക്കാം .വേറെന്തെലും വേണോടാ ""'

"'എന്റെ പൊന്നമ്മേ ..അവൻ പണ്ടത്തെ പ്രാഞ്ചി തന്നെയാ . ഒള്ളതെടുത്താൽ മതി "'

""' ആ ..എന്നാൽ ഞാൻ ചൂടാക്കിയിട്ട് കുളിച്ചിട്ട് വരാം . ഫോറിൻ സോപ്പൊന്നുമില്ലേ ഫ്രാൻസീ "'

"'ദേ .ഇതെല്ലാം സുധാമ്മക്കാ '' കൊണ്ട് വന്നതിൽ നിന്ന് മൂന്ന് കവറുകൾ എടുത്ത് ഫ്രാൻസി സുധക്ക് നീട്ടി . അവളത് വാങ്ങിയിട്ട് തിരിച്ചു നടന്നു .

"'' ടച്ചിങ്‌സ് തീർന്നു . ബുർജി ഉണ്ടാക്കികൊണ്ട് വരാം ഞാൻ ..ഡാ ... നീയധികം കഴിക്കണ്ട കേട്ടോ . . സ്‌കോച്ചാ ഇപ്പൊ ആയില്ലന്ന് കരുതി പിന്നെ തലക്ക് പിടിക്കും . "' വീണ്ടും ഒഴിക്കുന്ന ജിത്തുവിനോട് പറഞ്ഞിട്ട് ഫ്രാൻസി അടുക്കളയിലേക്ക് നടന്നു .

''ഈ ഓംലെറ്റ് എടുക്കുവാ .. ചോറിന് ഉള്ള കറി മതി ."' ഉണ്ടാക്കി വെച്ച ഓംലെറ്റ് പ്ളേറ്റിൽ എടുത്തിട്ടിട്ട് ഫ്രാൻസി പറഞ്ഞു . അടുപ്പിൽ വെച്ച ചീനച്ചട്ടിയിലേക്ക് കുനിഞ്ഞു നിന്ന് പപ്പടം വറുക്കുകയായിരുന്നു സുധ . അടുപ്പിലെ

💬 Comments

View all comments