Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
ഒരു മാതിരി ചെന പിടിക്കാത്ത കന്നുകാലീടെ ചൂരും ഒട്ടു പാലിന്റെ മണവും …ഒന്ന് പോ തള്ളെ “
“എന്ത് പറഞ്ഞെടാ നീ ?'' സുധ കയ്യില്‍ ഇരുന്ന പാത്രം അവന്റെ നേര്‍ക്ക് എറിഞ്ഞു . ഓര്‍ക്കാപ്പുറത്ത് ആയതോണ്ട് അത് ഫ്രാന്സിയുടെ നെറ്റിയില്‍ തന്നെ കൊണ്ടു
എന്നിട്ടും കലി അടങ്ങാത്ത സുധ അവന്റെ കരണ കുറ്റി നോക്കി ഒരു വീക്കും കൊടുത്തു , ഫ്രാന്‍സി മാറിയിട്ടും അവന്റെ ചുണ്ടിലും മൂക്കിലുമായി കൈ കൊണ്ടു. ചുണ്ടല്പം മുറിയുകയും ചെയ്തു
ഫ്രാന്‍സി സുധക്കിട്ടു ഒറ്റയടി അടിച്ചു . കരണം പൊത്തി സുധ ഇരുന്നു പോയ പെട്ടന്ന് സുധ പിടഞ്ഞെഴുന്നേറ്റു അവിടെ കിടന്ന പ്ലാസ്റിക് സ്റൂല്‍ എടുത്ത് ഫ്രാന്‍സിയെ അടിച്ചു .ഇത്തവണ ഫ്രാന്‍സി ഒഴിഞ്ഞു മാറി സുധയെ തൊഴിച്ചു . അടി നാഭിയും പൊത്തി സുധ കണ്ണും മിഴിച്ചു അവിടെ ഇരുന്നു . പേടിച്ചു പോയ ഫ്രാന്‍സി ഒന്ന് പകച്ചു . എന്നിട്ടും സുധയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴാത്തത് അവനെ അത്ഭുതപ്പെടുത്തി
“ഡാ പട്ടി ..നീ എന്നെ അടിച്ചു അല്ലേടാ” അലറി കൊണ്ട് സുധ അവളുടെ മുറിയിലേക്ക് ഓടി . ഫ്രാന്‍സി പേടിച്ചു പോയി . സുധ വല്ല അവിവേകമോ മറ്റോ കാണിച്ചാലോ എന്നായിരുന്നു അവന്റെ പേടി . അവന്‍ പെട്ടന്ന് അവളുടെ മുറിയിലേക്ക് ഓടി .സുധയുടെ പിന്നാലെ മുറിയില്‍ എത്തിയ ഫ്രാന്‍സി കണ്ടത് തലയിണയുടെ അടിയില്‍ നിന്ന് അരിവാള്‍ എടുക്കുന്ന സുധയെ ആണ് . സുധ ഫ്രാന്‍സിയെ ലക്ഷ്യമാക്കി അരിവാള്‍ ആഞ്ഞു വീശി . ഒഴിഞ്ഞു
💬 Comments
View all comments