Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന് രാജ]
തല പുറത്തിട്ടു ജിത്തുവിന്റെ നോക്കി .
"'അമ്മ വല്ലിടത്തും പോയിട്ട് വന്നതാണോ ..പാവടയൊക്കെ ഉടുത്തു കുളിക്കാൻ .."'
"'അല്ല ..ഞാൻ ...അത് .. ഇതോടെ കഴുകാനായിട്ട് ..നീയെന്നാ വന്നേ .."'
''ഒരു ഫയലെടുക്കാൻ മറന്നു . അതെടുക്കാൻ വന്നതാ . എന്നാൽ അമ്മ കുളിച്ചോ ? ഞാൻ പോകുവാ ..പൂട്ടിയേക്കാം വാതില് ' '' ഒരു താക്കോൽ ജിത്തുവിന്റെ കയ്യിലുണ്ട് . അവൻ ഓഫീസിൽ പോയാൽ അകത്തു നിന്നും പുറത്തു നിന്നും പൂട്ടാവുന്ന മുൻവാതിൽ പൂട്ടി , അടുക്കള വഴിയാണ് സുധ പറമ്പിലേക്ക് ഇറങ്ങാറ്
''ആം ..."' ജിത്തു നടന്നപ്പോളാണ് സുധക്ക് ശ്വാസം നേരെ വീണത് . അപ്പോഴേക്കും ഫ്രാൻസി അവളെ അകത്തേക്ക് വലിച്ചിട്ട് നെഞ്ചിൽ ചേർത്തിരുന്നു ..
"'വിടാടാ പ്രാഞ്ചി ..ഇപ്പൊ എല്ലാം നശിച്ചേനെ ... നീ ഇപ്പൊ പോ .. പിന്നെ എപ്പോളെലും ...""'
"'അമ്മെ ...."' വീണ്ടും ജിത്തുവിന്റെ ശബ്ദം കേട്ടതും സുധ ഫ്രാൻസിയുടെ വാ കൈകൊണ്ട് പൂട്ടി .
"ഏഹ് ..എന്നാടാ ?'''' സുധയിൽ വീണ്ടും കിതപ്പുയർന്നു .
"' അവനോട് പള്ളീലെ അച്ഛൻ വീട്ടിൽ വന്നിരിക്കുന്നുണ്ടെന്നു പറ കാണാൻ .. പിന്നെ ആ ബ്രോക്കറ് വർക്കിച്ചേട്ടനും വന്നിരിപ്പുണ്ട് ..."''
'ആ ...ആരോട് .."' സുധയുടെ കണ്ണുകൾ അത് കേട്ട് മിഴിഞ്ഞു
"'അവനോട് ..... പ്രാഞ്ചിയോട് ...എന്നാൽ ഞാനിറങ്ങുവാ .. അവനോടു പെട്ടന്ന് ചെല്ലാൻ പറ ......ഡാ ..നീ പോയിട്ട് വാ . അച്ചനും ഒണ്ടല്ലോ "'''
അത് കേട്ടതും സുധ തലയിൽ കൈ വെച്ച് നിലത്തേക്കിരുന്നു .
"' സുധാമ്മേ
💬 Comments
View all comments