Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന് രാജ]
..."' ഒരു നിമിഷം കഴിഞ്ഞപ്പോൾ ഫ്രാൻസി അവളുടെ തോളിൽ പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കി
"'വിടടാ പട്ടി .... ഇപ്പൊ തൃപ്തിയായല്ലോ നിനക്ക് ...എന്റെ ഈശ്വരാ ...ഞാനിനി അവന്റെ മുഖത്തെങ്ങനെ നോക്കും ... എന്നെ പറഞ്ഞാൽ മതിയല്ലോ ദേവീ ..."' സുധ കരയാൻ തുടങ്ങി ..
''അതിനു ഞാനെന്നാ ചെയ്തെന്ന സുധാമ്മെ ..."' ഫ്രാൻസി അവളുടെ അരികിലിരുന്നു .
"' ഞാനാ ... ഞാന്തന്നെയാ ...എന്റെ ദേവീ ..."'സുധ മൂക്കുപിഴിയാൻ തുടങ്ങി .
ഫ്രാൻസി എഴുന്നേറ്റു ഹാളിലെത്തി ടെലഫോൺ സ്റ്റാൻഡിൽ നിന്ന് ഫോണെടുത്തു ഡയൽ ചെയ്തു .
"'സുധാമ്മെ ..സുധാമ്മേ ..."''
ഫ്രാൻസി വിളിക്കുന്നത് കേട്ടെങ്കിലും സുധ പുറത്തേക്കിറങ്ങിയില്ല .അവൾ കട്ടിലിലേക്ക് കയറി കിടപ്പായിരുന്നു
"' ദേ മമ്മി വിളിക്കുന്നു ..ഫോൺ . .."' ഫ്രാൻസി വാതിൽ തട്ടി . സുധ കതക് കുറ്റിയിട്ടിരുന്നു
''ദേ ..ഫോൺ ഹോൾഡ് ചെയ്തേക്കുവാ ..എന്തോ പറയാനുണ്ടെന്നു ..."'' കതക് കുറ്റിയെടുക്കുന്ന ശബ്ദം കേട്ടതും ഫ്രാൻസി ഹാളിലേക്ക് പോയി .
സുധ പെട്ടന്ന് ഹാളിലെത്തി ഫോൺ എടുത്തു ..
"'ഹ .. ഹാലോ ....""'
സുധ മടിച്ചു മടിച്ചു സംസാരിച്ചു .ഫ്രാൻസി സംസാരം കേൾക്കാനായി അരികിൽ ചേർന്ന് നിന്നെങ്കിലും സുധ അവനെ തള്ളി മാറ്റിക്കൊണ്ടിരുന്നു .
"' സുധേ ..നീയെന്നാത്തിനാ വിഷമിക്കുന്നെ ...ഏഹ് ?''' മരിയയുടെ ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു . സുധ ഒന്നും പറഞ്ഞില്ല .
"'നീ അവിടെയുണ്ടോ ?''
"'ആ ..ആം .."'' സുധ പതിയെ മൂളി
"' അന്നത്തെ സംഭവം ഞാൻ ജിത്തുവിനോട് പറഞ്ഞിരുന്നു . ഒരാഴ്ച മുൻപ് ...ഞാനോർത്തത്
💬 Comments
View all comments