0%

Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 5.5K

ജിത്തു ഒരു കോവക്ക മുറത്തിൽ നിന്ന് എടുത്തു മരിയയുടെ മാക്സിയുടെ കയ്യിൽ തുടച്ചിട്ട് കടിച്ചു തിന്നാൻ തുടങ്ങി.

"" ഹേയ്.. എന്തോ അന്ന് നടന്നു. നീ പറ .എന്നോടല്ലേ ...ഞാൻ നിന്നോട് ഒരു സുഹൃത്തിനെ പോലെ അല്ലെ സംസാരിക്കാറ് ..പറയടാ"" മരിയ അവന്റെ കാൽച്ചുവട്ടിലെ പടിയിൽ ഇരുന്നിട്ട് അവന്റെ തൊടയിലേക്ക് കൈ എടുത്തു വെച്ചവനെ നോക്കി പറഞ്ഞു .

"" മമ്മീ.. അത് പിന്നെ.. ഞാൻ...""

ജിത്തു ഉണ്ടായ കാര്യം മരിയയോട് പറഞ്ഞു..

"'' ഞാൻ കുഞ്ഞേച്ചിയെ നോക്കിയെന്നുള്ളത് ശെരിയാ .പക്ഷെ ആരീതിയിലാ കാണുന്നെന്ന് പറഞ്ഞാൽ വെഷമം വരില്ലേ മമ്മീ ... ഞാൻ വരുമ്പോ കുഞ്ഞേച്ചി മുകളിലേക്ക് പോകും . ഞാനായിട്ടെന്നത്തിനാ അവളുടെ സ്വൈര്യം കളയുന്നെ . അതാ ഞാൻ വരാത്തെ "''

"" ഹഹ അതാണോ കാര്യം...അതൊക്കെ സ്വാഭാവികം അല്ലെ... ആണുങ്ങള് പെണ്ണുങ്ങളെ നോക്കും.. വല്ലോം കാണാവുന്ന രീതിയിൽ. അങ്ങോട്ടും നോക്കും... അവക്ക് വേറെന്തോ ആടാ നീയത് കാര്യമാക്കണ്ട. ഞാനൊന്ന് കൂടി പറഞ്ഞു നോക്കാം. അതിനവള് നിന്ന് തന്നിട്ട് വേണ്ടേ... ഏതാണ്ട് കൊല്ലാൻ കൊണ്ടുപോകുന്ന അറവുമാടിനെ പോലെയാ ഇതിനെ പറ്റി വല്ലോം പറയാൻ തുടങ്ങിയാൽ അവൾക്ക് തോന്നുന്നെ."""

" ഹ്മ്മം... പിന്നെയാവളേം പറഞ്ഞിട്ട് കാര്യമില്ല കേട്ടോ ..നിന്റെ നോട്ടം ഇച്ചിരി കുറക്കണം.. എടാ പെണ്ണുങ്ങളെ നോക്കുന്നതിനും ഒണ്ടൊരു ഭംഗി. അവരറിയാതെ അവർക്ക് ബുദ്ധിമുട്ടില്ലാതെ നോക്കണം. തുറിച്ചു നോക്കരുത് അങ്ങോട്ട് തന്നെ...ഹഹഹ"" മരിയ അവനെ കളിയാക്കി ...

"'ഞാനാരെ എപ്പോ തുറിച്ചു നോക്കീന്നാ ...ഓ അന്ന് മമ്മി കുളിച്ചിട്ടു വന്നപ്പോ ആണോ .. അതുപിന്നെ ആരാണേലും നോക്കിപ്പോകും

💬 Comments

View all comments