Chapter Title : സങ്കിർണം [Danmee]
ഇട്ടു. ഞങ്ങൾ രണ്ടുപേരും ആ കോട്ടിനുള്ളിൽ ആയി. കൊട്ടിന്റെ ഹൂടി അവൾ തലയിൽ വെച്ചു. ഞങ്ങൾ രണ്ടുപേരും സയാമീസ് ഇരട്ടകളെ പോലെ ആ ബൈക്കിൽ ഇരുന്നു. നനഞ്ഞു ഒട്ടിയ ഉടുപ്പുകൾക്കുള്ളിൽ കൂടി ഞങ്ങളുടെ ശരീരങ്ങൾ പരസ്പരചേരാൻ വെമ്പൽ കൊണ്ടു. അവളുടെ മുലകുഞ്ഞുങ്ങൾ എന്റെ മുതുകിൽ അമർന്നു. തണുപ്പായാത് കൊണ്ടായിരിക്കണം അവളുടെ മുലഞെട്ട് എഴുന്നേറ്റ് നിന്ന് എന്റെ മുതുകിൽ കളം വരച്ചു. ഓരോ ഗട്ടാറുകളും ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. ആ യാത്ര അവളും എൻജോയ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നി. അവൾ എന്റെ മേൽ ഉള്ള പിടുത്തം വീണ്ടും മുറുക്കി.
കണ്ണുകാണാൻ പറ്റത്തവിധം മഴാ പെയ്തപ്പോൾ ഞാൻ ഒരു വെയ്റ്റിംഗ് ഷെഡിന്റെ അടുത്ത് വണ്ടി നിർത്തി. കൊട്ടിന്റ ബട്ടൻസ് അഴിച്ചു. ഒരു കൈ ഊരിമാറ്റി അപ്പോൾ അവൾ ആ വെയ്റ്റിംഗ് ഷെഡിൽ കേറി നിന്നു. പുറകെ ഞാനും. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കുന്നത് കണ്ട അവൾ എന്നെ വശ്യമായി നോക്കി. ഞാൻ അവളെ കടന്നു പിടിക്കാൻ നോക്കിയപ്പോൾ അവൾ എന്നെ തള്ളി മാറ്റി.
" വിൽ യു മാരി മീ "
" ങേ!!""
" അങ്ങനെ ഒരു ഉറപ്പ് നിനക്ക് ഉണ്ടെങ്കിൽ മാത്രം എന്റെ ദേഹത്ത് കൈ വെച്ചാൽ മതി "
ഞാൻ അവളെ നോക്കി നിന്നതേ ഉള്ളു.
" നിന്നെ ആകെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളു... നമ്മളുടെ കണ്ടുമുട്ടലുകൾ ഒരു പ്രേണയത്തിലേക്ക് വഴിതെളിക്കുന്നവാ ആയിരുന്നില്ല... പക്ഷെ എനിക്ക് എന്തോ നിന്നോട് ഒരു അടുപ്പം തോന്നുന്നു.... ഇത് പ്രേമം ആണോ കാമമാണോ അതോ
💬 Comments
View all comments