0%

Chapter Title : സങ്കിർണം [Danmee]

Author : danmee Read All Parts 1011

ചീറ്റ്..... താൻ  ആരാടാ....  താൻ എന്തിനാ....... താൻ  അല്ലെ വരുൺ "

" ഞാൻ  ആദ്യമേ  പറഞ്ഞത്  അല്ലെ  ഞാൻ  നീ ഉദ്ദേശിക്കുന്ന ആൾ അല്ലെന്ന് "

" ഞാൻ  കാണിച്ചു  തരാം  .......... ഞാൻ  ആരാണെന്ന് തനിക്ക്  കാണിച്ചു  തരാം ..... നിന്റെ ജീവിതം  ഞാൻ  കോളം  തൊണ്ടും "

എന്നെ  കുറെ  തെറി  വിളിച്ചുകൊണ്ടു  അവൾ  മുറിയിൽ  നിന്നും  ഇറങ്ങി  പോയി.

എനിക്ക്  ആകെ  ഭയം  ആയി. ആവൾ ആണ്‌  ഇങ്ങോട്ട് വന്നത് എങ്കിലും. നിയമത്തിന്റെ കണ്ണികൾ  പെണ്ണ്  പറയുന്നത് ആണ്‌ സത്യം.. ... അവൾ പോലീസിൽ  വല്ലതും  പോയാൽ .... അവർ  ആദ്യം  എന്റെ വീട്ടിലേക്ക്  ആയിരിക്കും  പോകുന്നത്..... ഇല്ല  ഞാൻ  ഇപ്പോൾ  ഇവിടേം  വിട്ട്  പോകുന്നത്  ശെരിയല്ല.... അമ്മയെ  ഈ  അവസ്ഥായിൽ പോലീസ്റ്റേഷനിൽ  കെറ്റെണ്ട.  ഞാൻ  റൂം  വെക്കറ്റ് ചെയ്‌തു വീട്ടിലേക്ക്  തിരിച്ചു പോയി.  അവിടെ  പോലീസിന്റെ വരവും കത്ത്‌ ഇരുന്നു.

രണ്ട് ദിവസം കഴിഞ്ഞു ശ്രുതി  എന്റെ വീട്ടിലേക്ക്  വന്നു.

' എന്താ  നാട് വിട്ട്  പോയ  ആൾ  തിരിച്ചു വന്നോ "

" നീ എന്താ  ഇവിടെ  എന്തെങ്കിലും  പ്രശ്നം  ഉണ്ടോ "

" എന്ത്  പ്രശ്നം.... ഞാൻ  അമ്മയുടെ  കുറച്ച് ഡ്രസ്സ്‌  എടുക്കാൻ  വന്നതാ"

" നീ എന്താ  ഇങ്ങനെ  അടച്ചു കുത്തി  ഇരിക്കുന്നത്..... നീ  ഒന്നും  ആലോചിക്കേണ്ട ....... നമ്മുടെ  അച്ഛനും  അമ്മയും  അല്ലെ  അവർ  നമ്മളുടെ  ഇഷ്ടത്തിന് ഒരിക്കലും  എതിരുനിൽക്കില്ല.... അവരുടെ  ഇപ്പോഴത്തെ  സന്തോഷം  ഒരു അബദ്ധം ആയിരുന്നു  എന്ന് അവർക്ക്  തോന്നാതിരിക്കാനാണ് ഞാൻ  അച്ഛനോട്  ഇപ്പോൾ ഒന്നും പറയാത്തത്..... നീ  സമാദാന  പെട്  എല്ലാം  നല്ലത് പോലെ  നടക്കും "

" മ്മ് "

" നീ നിനക്ക്  എന്താ  പറ്റിയത്.... വാ തുറന്ന് എന്തെങ്കിലും  പറയു "

" ഡി  എന്നെ  തിരക്കി  പോലീസ് വല്ലതും  അവിടെ  വന്നായിരുന്നോ "

" പൊലീസൊ...... എന്താടാ  പ്രശ്നം "

ഞാൻ  അവളോട്  നടന്നത്  എല്ലാം  പറഞ്ഞു. അവൾ  എന്നോട്  ഒന്നും  മിണ്ടാതെ  അമ്മയുടെ  ഡ്രെസ്സും 

💬 Comments

View all comments