Chapter Title : സങ്കിർണം [Danmee]
എടുത്തുകൊണ്ടു തിരിച്ചു പോയി. കുറച്ചു ദിവസം കഴിഞ്ഞു ശ്രുതി എന്നെ വിളിച്ചു.
" ഡാ അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുക ആണ് .... നീ ഇങ്ങോട്ട് വാ"
ഞാൻ കേട്ട പതി . കൊല്ലം എൻ എസ് ഹോസ്പിറ്റലിലേക്ക് ബുള്ളെറ്റ് വിട്ടു.
" ഡാ അമ്മക്ക് സിസേറിയൻ വേണ്ടി വരും ഇത്തിരി സീരിയസ് ആണ് "
ശ്രുതി അത് പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നു.
ഞങ്ങൾ മൂന്നുപേരും അവിടെ വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നു.
കുറച്ച് കഴിഞ്ഞു ഒരു സിസ്റ്റർ ഡോർ തുറന്നു പറഞ്ഞു.
വീണയുടെ സിസേറിയൻ കഴിഞ്ഞു ആൺകുഞ്ഞ് ആണ്. കുറച്ചു കഴിഞ്ഞു മറ്റൊരു സിസ്റ്റർ ഒരു കൈ കുഞ്ഞുമായി ഡോറിന്റ അടുത്തേക്ക് വന്നു. ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ എന്റെ എല്ലാ ടെൻഷനും മറി.
" സിസ്റ്റർ വീണ "
"കുഴപ്പം ഒന്നും ഇല്ല കുറച്ച് കയിഞ്ഞു റൂമിലേക്ക് കൊണ്ട് വരും."
എന്റെ ശ്വാസം അപ്പോഴാണ് നേരെ വീണത്. അവർ കുഞ്ഞിനെ കൊണ്ട് അകത്തേക്ക് പോയപ്പോൾ ശ്രുതിയുടെ അച്ഛൻ ഞങ്ങളോട് പറഞ്ഞു.
" റൂം റെഡി ആയിട്ടുണ്ട് നിങ്ങൾ അങ്ങോട്ട് പൊക്കൊളു ഞാൻ പുറത്ത് പോയി കുറച്ച് സാധനങ്ങൾ വാങ്ങി വരാം "
ഞാനും ശ്രുതിയും അച്ഛൻ പറഞ്ഞത് അനുസരിച്ച് റൂമിലേക്ക് പോയി. റൂമിൽ കയറിയ ഉടനെ ശ്രുതി ഡോർ അടച്ചു കുട്ടിയിട്ടു.എന്നിട്ട് എന്നെ കെട്ടിപിടിച്ചു.
ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി. അവളുടെ കണ്ണിൽ നോക്കി നിന്നു.
"കൺഗ്രജുലേഷൻസ്.... ഒരു ചേട്ടൻ ആയല്ലോ"
" അപ്പോൾ നിയോ .... നീ ഒരു ചേച്ചി ആയല്ലോ "
അവൾ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു ചുംബിച്ചു. ഞാൻ അവളെ തള്ളി മറ്റി.
" നീ എന്താ ഈ ചെയ്യുന്നത് "
" ഇയാള് സിനിമ നടിയും ആയി മാത്രമേ ഇങ്ങനെ ഒക്കെ ചെയ്യൂ ....... സിനിമ നടി... നിമിഷ...... എന്ത് തള്ള് ആയിരുന്നു..... എന്റടുത്തു പറയാൻ വേറെ കള്ളങ്ങൾ ഒന്ന് കിട്ടിയില്ലായിരുന്നോ.... എനിക്ക് അന്നേ മനസിലായി എന്നെ ഒഴിവാക്കാൻ നീ പറയുന്നത് ആണെന്ന് "
" ഡി അല്ല
💬 Comments
View all comments