Chapter Title : സങ്കിർണം [Danmee]
" ഡാ വരുൺ ....നീ മോണ്ടി പറഞ്ഞത് അല്ലെങ്കിൽ എനിക്ക് ഒരു ഹെല്പ് ചെയ്യണം. എനിക്ക് സെക്കന്റ് സേം സപ്ലി ഉണ്ട് അതിന്റ ഫീസ് അടക്കണം ആയിരുന്നു. നാളെ പോകുന്ന വഴിക്ക് കൊല്ലം ഫ്രണ്ട്സിൽ കേറി അടക്കാം എന്ന വിചാരിച്ചത് ..... നീ യൂണിവേഴ്സിറ്റിയിൽ പോകുന്നെങ്കിൽ എന്റെ ഫ്രീസ് കൂടെ അടക്കു "
" നീ പോടാ അവൻ ഒഴിഞ്ഞു മാറാൻ ഓരോ കാരണം തിരക്കി കൊണ്ടിരിക്കുക ആണ്.... യൂണിവേഴ്സിറ്റി ക്യാഷ് കൗണ്ടർ നല്ല റഷ് ആയിരിക്കും"
" ഡാ പാളയം സഫല്യം കോംപ്ലക്സിന്റെ മുകളിൽ ഒരു ഫ്രണ്ട്സ് ഉണ്ട് അവിടെ കേറി അടച്ചാൽ മതി "
" ഒക്കെ അപ്പോൾ എല്ലാം സെറ്റ് "
" ഡാ വരുൺ നാളെ നീ തിരുവനന്തപുരത്ത് പോകുമ്പോൾ എന്നെയും പിക്ക് ചെയ്യണം "
" ഡാ രോഹിത് നീ എന്തിനാ അവന്റെ കൂടെ പോകുന്നത് "
" എനിക്ക് ഒരാളെ കാണാൻ ഉണ്ട് "
" ഡേയ് ഇതും മുഞ്ചും എന്ന തോന്നുന്നത് "
" എന്തായാലും നാളെ വരുന്നവർ ഒക്കെ രാവിലെ കിരണിന്റെ വീടിന്റെ അവിടേക്ക് വാ അവിടെന്ന് നമ്മുക്ക് തെന്മല പിടിക്കാം .. പിന്നെ നമ്മൾ റോസ്മല പോയി തിരിച്ചു വരുമ്പോയേക്കും ഉച്ചയാകും ആ സമയം കൊണ്ട് അവന്മാർ അവിടെ ഫ്രീ ആകും "
ഗ്രുപ്പിൽ പ്ലാനിങ് വിപുലമായി നടക്കുന്നുണ്ട് . എന്തായാലും നാളെ യൂണിവേഴ്സിറ്റിയിൽ നിന്നും പൊന്മുടിയിൽ പോകാൻ തീരുമാനിച്ചു. ഗ്രുപ്പ് ചാറ്റ് ഒക്കെ കഴിഞ്ഞപ്പോൾ കിരൺ എന്നെ വിളിച്ചു.
"ഡാ നീ ഫ്രീസ്
💬 Comments
View all comments