0%

Chapter Title : സരയു എന്റെ പ്രണയിനി 2 [Neeraj]

Author : Kambikathakal Read All Parts 356

ജീന്സിനുള്ളിൽ എന്റെ കുണ്ണ മൈരൻ വീർപ്പുമുട്ടി ഞാൻ നിക്കണോ പോണോ എന്നു ചോദിക്കാൻ തുടങ്ങി.

"എനിക്ക് തിരിച്ച് തല്ലണ്ട. പക്ഷെ....." ഞാൻ അർഥയോക്തിയിൽ നിർത്തി.

"പക്ഷെ?" അവൾ എന്റെ നെഞ്ചിൽ നിന്നു മുഖം ഉയർത്തി ചോദ്യരൂപേണ എന്നെ നോക്കി.
"ഞാൻ ചേച്ചീന്നു വിളിക്കില്ല. കിച്ചൂന്നെ വിളിക്കൂ. സമ്മതമാണേൽ കോംപ്രൊമൈസ്."

"അത് പിന്നെ.... ആരെങ്കിലും കേട്ടാൽ....?" അവൾ കരയണോ ചിരിക്കണോ എന്ന അവസ്ഥയായിരുന്നു.

"അപ്പൊ ആരെങ്കിലും കെട്ടാലേ കുഴപ്പമുള്ളൂ. കിച്ചൂന് പ്രശനം ഇല്ലല്ലേ." ഞാൻ ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു. എന്നെ കെട്ടിപിടിച്ചത് ഏത് നേരത്തെന്ന് ആലോചിച്ചു നിപ്പാണ് പാവം.

"മ്... ശരി... ഞാൻ ഭക്ഷണം എടുക്കട്ടേ അപ്പൂ." അവൾ മെല്ലെ എന്നിൽ നിന്ന് വിട്ടുമറി ഒരു രണ്ടടി നടന്നു.

"ഞാൻ വെറുതെ പറഞ്ഞതാ. എന്നെ ചേച്ചീന്നു വിളിച്ചില്ലെങ്കിൽ ഇനീം കിട്ടും. ഹാ" എന്നും പറഞ്ഞ് ഒറ്റ ഓട്ടം. ഡവറേയോളി അണ്ണൻ പറഞ്ഞ പോലെ "ഇപ്പ എങ്ങനിരിക്കണ്. ചോദിച്ചു പോയവൻ ഊമ്പി" എന്നാലും തോറ്റു കൊടുക്കാൻ എനിക്ക് സൗകര്യമില്ല.
"കിച്ചുമോളെ ..." ഞാൻ നീട്ടി വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. ഓടിയ ഓട്ടം നേരെ യു ടേൺ എടുത്ത് പുള്ളിക്കാരി എന്റെ മുന്നിൽ വന്നു. എന്നെ തൊഴുതുകൊണ്ട്
"പ്ലീസ് മിണ്ടല്ലേ അച്ഛനും അമ്മയും കേൾക്കും."

"ഓഹോ എന്നിട്ടങ്ങനെ അല്ലല്ലോ കുറച്ചു മുൻപ് പറഞ്ഞത്!

"എടാ ഞാൻ എന്തു വേണെങ്കിലും ചെയ്യാം. ഒന്നു മിണ്ടാതിരിക്ക്. എന്റെ മുത്തല്ലേ!" അവൾ കെഞ്ചി

"എന്തു വേണേൽ ചെയ്യോ.?"

"ആഹ് ചെയ്യാം." അതെനിക്ക് ഒരു പിടിവള്ളി ആയിരുന്നു.

"എന്നാലേ കിച്ചു നേരത്തെ

💬 Comments

View all comments