Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
...? ഞാനൊരു പെണ്ണല്ലേ ...? എനിക്കും പരിധികളില്ലേ ... ഒക്കെ ന്റെ വിധി ന്ന് കരുതി സമാധാനിക്ക്യാ ഇപ്പൊ ...''
''അങ്ങനിരുന്നോ ... നല്ലപ്രായം കഴിഞ്ഞു പോവുമ്പൊ ചിന്തിക്കും ... അന്നാ ചിന്ത കൊണ്ട് കാര്യമുണ്ടാവില്ല .. നിന്റെ സ്ഥാനത്ത് ഞാനെങ്ങനാനുമായിരിക്കണം ...''
''ഞാനെന്തു ചെയ്യണംന്നാ ചേച്ചി പറയണേ ...?''
'' നമ്മുടെയൊക്കെ യവ്വനം എന്നു പറയുന്നത് കുറച്ചു കാലത്തേക്കെ ഉള്ളൂ ... അതു കഴിയുമ്പോഴേക്കും തുടങ്ങും ഓരോരോ അസുഖങ്ങള് ... ഒന്നും വേണ്ട ഒരമ്മയാവാന് കഴിഞ്ഞില്ലെങ്കില് പിന്നെന്തിന് പെണ്ണായി ജനിക്കണം ? ഒരു സമയം കഴിഞ്ഞാ പിന്നെ പ്രസവം പോലും ബുദ്ധിമുട്ടായി തീരും ... ജീവിതത്തിന് എന്തേലും അര്ത്ഥം വേണ്ടേ ...?''
''.............''
'' എനിക്കു നീ എന്റെ അനിയത്തി തന്നെയാ .... നിന്റെ ജീവിതം നശിച്ചു കാണാന് എനിക്കു പറ്റില്ല ... നിന്റെ വയറ്റില് ഒരു കുഞ്ഞു വളരുന്നത് എനിക്കു കാണണം ... കണ്ടേ തീരൂ ...''
''അതിനു ഞാന് മാത്രം വിചാരിച്ചാല് മതിയോ ... പുള്ളിയും കൂടി വിചാരിക്കണ്ടേ ...?''
'' നീ മാത്രം വിചാരിച്ചാല് മതി ... നീ പ്രസവിക്കണം എന്നേ ഞാന് പറഞ്ഞുള്ളൂ ...അത് അവന്റെ കുഞ്ഞാവണം എന്നെനിക്കൊരു ധിര്ബന്ധോമില്ല... നിന്റെ കെട്ട്യോന് നിന്നെ വേണ്ടങ്കി വേണ്ടവര്ക്ക് കൊടുക്കടീ ... നിന്റെ ഈ കിളുന്തു ശരീരം കൊതിക്കുന്ന, കിട്ടിയാല് നിന്നെ മുഴുവനായി തിന്നാനുള്ള ആര്ത്തിയുള്ള എത്ര ആമ്പിള്ളേര് ചുറ്റുവെട്ടത്തുണ്ടെന്ന് കണ്ണു തുറന്നു നോക്കടീ ...''
'' ടീ ചേച്ചീ ... വൃത്തികേടു പറഞ്ഞാ ചേച്ചിയാന്നു നോക്കില്ല ... ഒറ്റ ചവിട്ടു
💬 Comments
View all comments