0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
ഞാന്‍ തരും പറഞ്ഞേക്കാം ... അവടെയൊരുപദേശം ... ഛേ... '' '' ആ ഞാന്‍ പറയാനുള്ളത് പറഞ്ഞു ... നീ സത്യവതി ചമഞ്ഞിരുന്നോ ... അവസാനം ഒറ്റക്കായി പോവും ... ഒരു നാള്‍ നീ ചിന്തിക്കും ജീവിതം നശിപ്പിച്ചല്ലോന്ന് ... നീ ചിന്തിക്ക് '' ''ഒന്നും ചിന്തിക്കുന്നില്ല ... അല്ലടീ ചേച്ചി നിനക്കിതിലൊക്കെ ഭയങ്കര എക്സീപീരിയന്‍സാ ലേ ... തെണ്ടി ...'' എന്‍റെ കലിപ്പ് മാറുന്നില്ല ... '' അതിന് ഞാന്‍ നിന്നെ പോലെ സത്യവതിയൊന്ന്വല്ല ... മണ്ടിയുമല്ല ... എന്നെ ഇവിടിട്ടേച്ച് കാശ് കാശ് എന്നും പറഞ്ഞവടെ പോയി കിടക്കുന്നോര്‍ക്ക് വേണ്ടി നശിപ്പിക്കാനുള്ളതല്ല എന്‍റെ ജീവിതം ... പിന്നെ നീ വിചാരിക്കുന്ന പോലെ അവനത്ര നല്ല പുള്ളിയൊന്നുമല്ല... '' ''പോടീ ഇനി എന്‍റെ കെട്ട്യോന്‍റെ നെഞ്ചത്ത് കേറ്... ആ രണ്ടു പിള്ളേരും അങ്ങേരുടേത് തന്നെയാണോടി ചേച്ചീ ...?'' ''ആദ്യത്തേത് അയാളുടേത് തന്നാ ....'' '' അപ്പൊ മോനു ...?'' '' അങ്ങേരുടതല്ല.... '' ''എന്തൊക്കെയാ ചേച്ചി ഈ പറയണേ ...?!'' '' പിന്നല്ലാണ്ട് ... നൂറു വട്ടം ഞാന്‍ പറഞ്ഞു നമുക്കിപ്പം ഉള്ളതു മതി , കുറേ ഉണ്ടാക്കില്ലേ ... ഇനി പോര് നാട്ടിലെന്തേലും ബിസിനസ് തുടങ്ങാം എന്നൊക്കെ ... ആരോട് പറയാന്‍ ... ആര് കേള്‍ക്കാന്‍ ... കുറേ പറഞ്ഞു ഞാനങ്ങ് നിര്‍ത്തി ... നീ പറ ഞാനുമൊരു പെണ്ണല്ലേ ... എത്ര നാളാന്നു വച്ചാ എല്ലാം കടിച്ചു പിടിച്ചു ജീവിക്കണേ ...?'' ''എന്നാലും ചേച്ചീ അതൊക്കെ തെറ്റല്ലേ ...?'' ''കോപ്പാണ് ... നമ്മളേ

💬 Comments

View all comments