Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
ഡെയ്ഞ്ചറസ് റെജിമെന്റായ പാരച്യൂട്ട് റെജിമെന്റിലേക്കും ഞാന് റിക്രൂട്ട് ചെയ്യപ്പെട്ടു . ഏറ്റവും അപകടകരമായിരുന്ന ടാക്ടിക്കല് മിഷന്സ് മാത്രം കൈകാര്യം ചെയ്തിരുന്ന പാരച്യൂട്ട് റെജിമെന്റിലെ ഒരു ബറ്റാലിയന്റെ ഭാഗമായി ഞാനും . ജീവനില് കൊതിയില്ലാതെ ചെയ്ത എണ്ണമറ്റ മിലിട്ടറി ഓപ്പറേഷന്സ് എന്റെ വളര്ച്ച വേഗത്തിലാക്കി . ഇന്ഡ്യ മുഴുവന് ഞാന് സഞ്ചരിച്ചു . ഒരുനാള് ഒരു കുടുംബത്തിലെ പുരുഷന്മാരെയെല്ലാം വധിച്ച് സത്രീകളേയും കുഞ്ഞുങ്ങളേയും അടക്കം റേപ്പ് ചെയ്തു കൊന്ന തീവ്രവാദി സംഘത്തിനെ തോക്ക് തൊടാതെ ഞാന് വെട്ടിയരിഞ്ഞു . അന്നെന്റെ കേണല് എന്നെ വിശേഷിപ്പിച്ചതാണ് ദ മോസ്റ്റ് ബ്രൂട്ടല് മാന് ഇന് ദ ഇന്ഡ്യന് ആര്മി എന്നാണ്. മൂന്നു വര്ഷങ്ങള്ക്കു മുന്പ് മേജര് ആയി ഞാന് പ്രമോട്ട് ചെയ്യപ്പെട്ടു .
ഇന്ന് ഞാന് മേജര് ശിവറാം ആണ് .
ഇതെല്ലാം അനിലിന് അറിയാമായിരുന്നു . എന്നെ ഓര്ത്ത് അവന് ഭയങ്കര അഭിമാനമായിരുന്നു . അവന്റെ മരണം നടന്നതിനു ശേഷം കേരള പോലീസില് സമ്മര്ദ്ദം ചെലുത്തി അവന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ഞാന് എടുപ്പിച്ചു . ഡിപ്പാര്ട്ട് മെന്റില് ഒരു ലോങ് ലീവിന് അപ്ലൈ ചെയ്തു . അവിടെ നിന്നും ഞാന് നേരെ പോയത് സല്മയെ കാണാനാണ് . അവളുടെ അഡ്രസ് കണ്ടുപിടിക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമായിരുന്നു . പുറത്ത് വച്ച് അവളെ ഞാന് മീറ്റ് ചെയ്തു . വീട്ടിലേക്ക് അനോണിമസ് ആയ കോള് വന്നിരുന്നു എന്ന് അവള് പിന്നീടാണ് അറിഞ്ഞത് . എനിക്കു കൂടുതല് ഒരു തെളിവും ആവശ്യമുണ്ടായിരുന്നില്ല . അനില് പറഞ്ഞതെല്ലാം സത്യമായിരുന്നു .
അതേ
💬 Comments
View all comments