0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
... കഴിക്കാന്‍ പറ്റിയില്ല...'' ''അപ്പോഴേക്കും ബ്ലാക്ക് ഫോറസ്റ്റില്‍ ടൊമാട്ടോ സോസ് വീണു അല്ലേ ?'' ഒരു പോട്ടിച്ചിരിയായിരുന്നു മറുപടി ...
നിനക്കറിയുമോ ഇന്നേതാ ദിവസം എന്ന് . ഇന്നെന്‍റെ പിരീഡ്സ് തുടങ്ങി എട്ടാം ദിവസമാണ് . ഷണ്ഡനായ എന്‍റെ കെട്ട്യോന്‍റെ മുന്നിലിട്ടു കരുത്തനായ ഒരു പുരുഷനാല്‍ ഭോഗിക്കപ്പെടുന്ന ദിവസം. എന്നിലെ സ്ത്രീ സംതൃപ്തയാവേണ്ട ദിവസം . അങ്ങേരെ എന്‍റെ അടുത്തു ഉറക്കി കിടത്താന്‍ വേണ്ടിയാ ഞാനീ പെടാപാടൊക്കെ പെട്ടത് .... അല്ലാതെ എനിക്ക് ഉറക്കക്കുറവൊന്നും ഇല്ല . ഉന്മാദം എന്‍റെ സിരകളില്‍ നുരഞ്ഞു പൊന്തുന്നുണ്ട് . ഈ രാത്രി പകലാകുന്നതു വരെ എന്നെ ആസ്വദിക്കാന്‍ ഇന്നെന്‍റെ മേജര്‍ വരും . അതിനു സാക്ഷിയാകുവാന്‍ നീ കൂടെവേണം ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ജീവിതത്തില്‍ ഒരു വസന്തകാലം വരുന്നു . നിനക്കും സന്തോഷമില്ലേ ... പറ ഇല്ലേ ...? മിഴികളും യോനിയും ഒരുപോലെ സജലങ്ങളാകുകയാണെന്‍റെ ... ഇന്നത്തെ രാത്രിയേകുറിച്ച് ചിന്തിക്കുമ്പോഴേക്കും മുലക്കണ്ണുകള്‍ തരിച്ചു പൊട്ടുകയാണ് ... സമയം പോകാത്ത പോലെ ... മറ്റൊന്നും ചെയ്യാനില്ല കാത്തിരിക്കുകയല്ലാതെ . നിനക്കെന്തെങ്കിലും എന്നോട് സംസാരിച്ചു കൂടെ ? നമുക്ക് റൂമൊന്നു വൃത്തിയാക്കിയാലോ ... ? വാ.. വലിയ റൂമാണ് എന്‍റെ ... വലിയ കട്ടിലാണ് ... ബെഡ്ഡ് കല്ല്യാണത്തിനു വാങ്ങിയ കിങ് സൈസ് സ്പ്രിങ് ബെഡ്ഡാണ് . ഇന്നെനിക്ക് കിടന്നു മഥിക്കാനുള്ളത് ... ഇന്നീ ബെഡ്ഡ് പോലും സായൂജ്യമടയുമായിരിക്കും ല്ലേ ? ഒരു വിധം എങ്ങനെയൊക്കെയോ ആറുമണിയാക്കിയല്ലേ ...? ഞാന്‍ പോയി കുളിച്ചു വരട്ടേ ട്ടോ ... കുളികഴിഞ്ഞു സന്ധ്യാ ദീപം തെളിച്ചു

💬 Comments

View all comments