Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
... ഇന്നെന്നോട് പറയാതെ അങ്ങേര്‍ക്ക് കള്ളു കൊടുത്തല്ലേ ...?''
''........''
''ശിവേട്ടാ ....''
''ഓ...''
'' ഇങ്ങ് പോര് ... കിടത്തിയുറക്കീട്ടുണ്ട് ... വേഗം വാ ... ഞാന്‍ കാത്തിരിക്ക്യാ ...''
'' ദേ ... എത്തി ...''
എന്‍റെ പൊന്നെ ... ഇങ്ങനെ മിടിച്ചാല്‍ എന്‍റെ ഹൃദയം ഇപ്പോള്‍ പൊട്ടിപ്പോവുമല്ലോ ...
വെറും ബ്രായും പാന്‍റിയും മാത്രമിട്ട് ഞാന്‍ താഴേക്കിറങ്ങി ... അമ്മയുടെ മുറിയിലേക്ക് ഒന്നു കൂടി പാളി നോക്കി ... നല്ല ഉറക്കമായിട്ടുണ്ട് .
പുറകു വശത്തെ വാതില്‍ തുറന്നു വച്ചു . നിലാവില്‍ കുളിച്ചു നില്‍ക്കുന്ന കാട് ... മനസില്‍ നിറഞ്ഞ ഉന്മാദത്തിനൊപ്പം ആ മാസ്മരിക ഭംഗി കൂടി ചേര്‍ന്നപ്പോള്‍ ദേവ ലോകത്തേക്ക് ഉയര്‍ന്നു പൊങ്ങിയ അനൂഭൂതിയായിരുന്നു . ഇന്ദ്രനാല്‍ ഭോഗിക്കപ്പെടേണ്ട അപ്സരസ്സിനേ പോലെ ഞാന്‍ കാത്തു നിന്നു.
പൊടുന്നനെ ആ പഴയ ഇരുമ്പു ഗേറ്റനങ്ങി . എന്‍റെ ഹൃദയമിടിപ്പ് വീണ്ടും കൂടി ... നിലാവത്ത് കറുത്ത മുണ്ടും കറുത്ത ടീഷര്‍ട്ടുമിട്ട രൂപം മെല്ലെ ആ പടി കടന്നു വന്നു ...
യാന്ത്രികമായെന്നോണം ഞാന്‍ മുറ്റത്തേക്കിറങ്ങി ചെന്നു . തൊട്ടടുത്തെത്തി ഞങ്ങള്‍ രണ്ടു പേരും പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി നിന്നു . പാന്‍റിയും ബ്രായും മാത്രമിട്ട എന്‍റെ കൊഴുത്ത ശരീരത്തിലെ ഉയര്‍ച്ച താഴ്ച്ചകളിലേക്ക് ആ കഴുകന്‍ കണ്ണുകള്‍ പൂണ്ടിറങ്ങി .
കൈ രണ്ടും നീട്ടി ഉയര്‍ത്തി ഞാനദ്ദേഹത്തെ എന്നിലേക്ക് ക്ഷണിച്ചു . കരുത്തുറ്റ രണ്ടു കരങ്ങളെന്നെ ചുറ്റി വരിഞ്ഞു . നറുനിലാവിലെ മഞ്ഞിന്‍റെ തണുപ്പില്‍ ആ മാറിലെ ചൂടിലേക്ക് ഞാന്‍ ചേര്‍ന്നമര്‍ന്നു
💬 Comments
View all comments