0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
. ആ ചുണ്ടുകള്‍ എന്‍റെ മുഖത്തെ ഓരോ ഇഞ്ചും ചുംബനങ്ങളാല്‍ കോരിത്തരിപ്പിച്ചു . ആ കൈകള്‍ മാംസളമായ എന്‍റെ ശരീരത്തില്‍ മെല്ലെ മെല്ലെ ഇഴഞ്ഞു തുടങ്ങി . കാമം സിരകളില്‍ കുലം കുത്തിയൊഴുകി . ആ ചുണ്ടുകള്‍ നനവാര്‍ന്ന എന്‍റെ ചുണ്ടുകളിലെ തേനുണ്ടു തുടങ്ങി , മാറി മാറി .... ആ സുഖത്തില്‍ അകന്നു മാറിയ അവക്കിടയിലൂടെ നീളമേറിയ നാവെന്‍റെ നാവിനെ തിരഞ്ഞു വന്നു ... ആ നാവെന്‍റെ നാവുമായി ഇഴുകി ചേര്‍ന്നു , സര്‍പ്പങ്ങള്‍ ഇണ ചേരുന്ന പോലെ വാ നിറഞ്ഞാടി.... ആ സമയമൊക്കെയും ശിവേട്ടന്‍റെ വിരലുകള്‍ എന്‍റെ മേനിയുടെ മൃദുലമായ ഭാഗങ്ങളില്‍ പുതഞ്ഞ് താഴ്ന്നു കൊണ്ടിരുന്നു . നിമിഷങ്ങള്‍ കൊഴിഞ്ഞു വീണു . എന്‍റെ നാവില്‍ നിന്നും പിന്‍വലിഞ്ഞ ആ നാവ് എന്‍റെ താടിത്തുമ്പിലൂടെ എന്‍റെ കഴുത്തിലേക്കിറങ്ങി . കഴുത്തിലെ മൃദുലമായ തൊലിയെ ചുണ്ടുകളും നാവും കൊണ്ടദ്ദേഹം ചപ്പി വലിച്ചു കുടിച്ചു . കട്ടിയേറിയ താടിയും പിരിച്ചു വച്ച മീശയും എന്‍റെ കഴുത്തില്‍ തീര്‍ത്ത തരംഗങ്ങള്‍ എന്‍റെ ശരീരത്തില്‍ മുഴുവന്‍ അലയടിച്ചു , കാലുകള്‍ തളരുന്ന പോലെനിക്ക് തോന്നി . ശിവേട്ടന്‍ എന്നെ തിരിച്ചു നിര്‍ത്തി ...പിന്‍ കഴുത്തില്‍ നിന്നും എന്‍റെ മുടിയിഴകളെ പകുത്തു മുന്നിലേക്കിട്ട് ആ ചുണ്ടുകളും നാവും അവിടെ തേരോട്ടം തുടങ്ങി . എന്‍റെ ഇരു കൈകള്‍ക്കുമിടയിലൂടെ മുന്നോട്ടു വന്ന ശിവേട്ടന്‍റെ കൈകള്‍ ബ്രായുടെ കപ്പില്‍ നിന്നും എന്‍റെ കൊഴുത്ത വലിയ മുലകളെ പുറത്തെടുത്തു . കരുത്തുറ്റ കൈകളില്‍ അവ കുഴഞ്ഞുടഞ്ഞു . വേദനയും സുഖവും കൊണ്ട് കാഴ്ചശക്തി നഷ്ടപ്പെടുന്ന പോലെയെനിക്ക്

💬 Comments

View all comments