Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
വരാം... പിന്നീടത് നിര്ത്താനും കഴിയാതെ വന്നേക്കാം ...''
'' ഇല്ല സാര് ... ഞാനത് ശീലമാക്കില്ല ... എനിക്കൊന്ന് ഉറങ്ങണം സാര് .... ഒന്നു സഹായിക്കൂ ...''
'' ശരി ഞാനൊരു മരുന്നെഴുതാം ... പുറത്തു നിന്ന് വാങ്ങേണ്ടി വരും... ഉപയോഗിച്ചു നോക്കൂ ... ഒരാഴ്ച്ച കഴിഞ്ഞു വന്നു കാണൂ ...''
''വളരെ ഉപകാരം സാര് ''
'' ശരി പൊയ്ക്കോളൂ ''
ഇതൊക്കെയാണെന്റെ കാര്യങ്ങള് . അങ്ങേരോട് പറഞ്ഞത് മുഴുവന് സത്യമൊന്നുമല്ല ട്ടോ . എന്റെ വീട്ടില് അത്ര വല്ല്യ പ്രശ്നങ്ങളൊന്നൂല്ല്യ . തള്ള ഇടക്കോരോ കുത്തു വാക്ക് പറയും . ഞാനത് ശ്രദ്ധിക്കാറുമില്ല . ഒന്നു രണ്ട് ഡോക്ടറുടെ അടുത്തൊക്കെ അങ്ങേരു വന്നതാ . മരുന്നൊക്കെ ഞാന് നിര്ബന്ധിച്ചു കുറേ കഴിപ്പിച്ചിട്ടും ഉണ്ട് . ആളൊരു തണുത്ത മട്ടാണ് . ഒരൊഴുക്കിലങ്ങനെ പോകും . കിടപ്പറയിലും ഇതു വരെ വല്ല്യ പ്രയോജനമൊന്നും കണ്ടിട്ടില്ല . കല്ല്യാണം കഴിഞ്ഞ് ആദ്യത്തെ ഒന്നു രണ്ട് വര്ഷമൊക്കെ ആഴ്ച്ചയില് ഒന്നു രണ്ട് തവണയൊക്കെ ബന്ധപ്പെടുമായിരുന്നു . ബന്ധപ്പെടുക എന്നൊക്കെ അതിനു പറയാമോന്നറിയില്ല . എന്തൊക്കെയോ കാണിച്ചു കൂട്ടി തിരിഞ്ഞു കിടന്നുറങ്ങും . പിന്നെ പിന്നെ അതും കുറഞ്ഞു കുറഞ്ഞ് വന്നു . ഇപ്പോഴൊക്കെ ആണ്ടിലോ അമാവാസിക്കോ ഒക്കെ ഒന്നു തൊട്ടാലായി . അതിനും ഞാന് മുന്കൈ എടുക്കണം . വന്നു വന്ന് എനിക്കും അങ്ങേരെ മടുത്തു തുടങ്ങി . എന്തിനാ വെറുതേ സമയം കളയാന് . അടുക്കളപ്പുറത്തെ പണിയൊക്കെ തീര്ത്ത് ഞാന് വരുമ്പോഴേക്കും അങ്ങേര് കൂര്ക്കം വലി തുടങ്ങിക്കാണും
💬 Comments
View all comments