Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
''
'' ശരി പൊയ്ക്കോളൂ ''
ഇതൊക്കെയാണെന്‍റെ കാര്യങ്ങള്‍ . അങ്ങേരോട് പറഞ്ഞത് മുഴുവന്‍ സത്യമൊന്നുമല്ല ട്ടോ . എന്‍റെ വീട്ടില്‍ അത്ര വല്ല്യ പ്രശ്നങ്ങളൊന്നൂല്ല്യ . തള്ള ഇടക്കോരോ കുത്തു വാക്ക് പറയും . ഞാനത് ശ്രദ്ധിക്കാറുമില്ല . ഒന്നു രണ്ട് ഡോക്ടറുടെ അടുത്തൊക്കെ അങ്ങേരു വന്നതാ . മരുന്നൊക്കെ ഞാന്‍ നിര്‍ബന്ധിച്ചു കുറേ കഴിപ്പിച്ചിട്ടും ഉണ്ട് . ആളൊരു തണുത്ത മട്ടാണ് . ഒരൊഴുക്കിലങ്ങനെ പോകും . കിടപ്പറയിലും ഇതു വരെ വല്ല്യ പ്രയോജനമൊന്നും കണ്ടിട്ടില്ല . കല്ല്യാണം കഴിഞ്ഞ് ആദ്യത്തെ ഒന്നു രണ്ട് വര്‍ഷമൊക്കെ ആഴ്ച്ചയില്‍ ഒന്നു രണ്ട് തവണയൊക്കെ ബന്ധപ്പെടുമായിരുന്നു . ബന്ധപ്പെടുക എന്നൊക്കെ അതിനു പറയാമോന്നറിയില്ല . എന്തൊക്കെയോ കാണിച്ചു കൂട്ടി തിരിഞ്ഞു കിടന്നുറങ്ങും . പിന്നെ പിന്നെ അതും കുറഞ്ഞു കുറഞ്ഞ് വന്നു . ഇപ്പോഴൊക്കെ ആണ്ടിലോ അമാവാസിക്കോ ഒക്കെ ഒന്നു തൊട്ടാലായി . അതിനും ഞാന്‍ മുന്‍കൈ എടുക്കണം . വന്നു വന്ന് എനിക്കും അങ്ങേരെ മടുത്തു തുടങ്ങി . എന്തിനാ വെറുതേ സമയം കളയാന്‍ . അടുക്കളപ്പുറത്തെ പണിയൊക്കെ തീര്‍ത്ത് ഞാന്‍ വരുമ്പോഴേക്കും അങ്ങേര് കൂര്‍ക്കം വലി തുടങ്ങിക്കാണും . പിന്നെ ഞാനും കിടന്നങ്ങുറങ്ങും .
'' എടി കള്ളീ ... ആദ്യം മുതലേ നിന്നെ കണ്ടപ്പോള്‍ ഒരു വശപ്പിശക് തോന്നിയിരുന്നു . പിന്നെന്തിനാടീ ഉറങ്ങാനുള്ള മരുന്നു വാങ്ങിച്ചേ ... എന്താ ഒരഭിനയം ...?''
ഇതല്ലേ ഇപ്പൊ മനസില്‍ . തോക്കില്‍ കേറി വെടിവക്കാതെടോ ... ഞാന്‍ പറഞ്ഞു വരുവല്ലേ ...
അതിനുമുന്‍പ് ആ തുണിക്കട കണ്ടോ ..? അവിടെയൊന്ന് കേറണം . ഒന്നു രണ്ട് സാധനങ്ങള്‍ വാങ്ങാനുണ്ട് . ക്യാഷ് കൗണ്ടറില്‍ ഒരു പയ്യനാണല്ലോ . സ്ത്രീകളാരുമില്ലേ ... ഹോ ഇവന്‍റെ നോട്ടം ശരിയല്ല കേട്ടോ . എന്നാലും ആണൊരുത്തന്‍ ഇങ്ങനെ കോരിക്കുടിക്കുമ്പോള്‍ ഒരു സുഖമൊക്കെയുണ്ട് .
'' സ്ത്രീകളാരുമില്ലെ ...?''
സംശയം മറച്ചു വക്കാതെ അവനോട് തന്നെ ചോദിച്ചു .
''ഉണ്ടല്ലോ ... ചേച്ചീ ... കസ്റ്റമര്‍ വന്നിട്ടുണ്ട് ഒന്നു നോക്ക്യ...''
അവനകത്തേക്കു നോക്കി
💬 Comments
View all comments