0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
വിചാരിക്കുന്ന പോലൊന്നും ഇല്ലാട്ടോ . സത്യം .''എന്താ വേണ്ടത് ...?'' ചെറുക്കന്‍റെ നോട്ടം ഇവള്‍ക്കത്ര പിടിച്ച മട്ടില്ല കേട്ടോ ... അല്ലാതെ ഇവളുടെ സ്വരത്തിലെന്തിനാ ഇത്ര ദേഷ്യം , അതും ഒരു മുന്‍പരിചയവുമില്ലാത്ത എന്നോട് . ''അണ്ടര്‍ ഗാര്‍മെന്‍റ്സ് വേണം ...'' ''ആദ്യം ഏതാ നോക്കുന്നേ ബ്രായാണോ പാന്‍റിയാണോ ...?'' '' ബ്രാ നോക്കാം ...'' ''സൈസ് പറയൂ ...'' '' 38'' '' കപ്പ് സൈസ് എത്രയാണ് മാഡം '' '' ഡി '' പെണ്ണിന്‍റെ മുഖത്ത് അസൂയ നുരഞ്ഞു പൊന്തുന്നുണ്ട് കേട്ടോ . കണ്ണു വക്കുമോ ആവോ ... '' വി സ്റ്റാര്‍ എടുക്കട്ടെ മാഡം ? നല്ല ബ്രാന്‍ഡ് ആണ് ... സോഫ്റ്റ് മെറ്റീരിയല്‍ ആണ് ... നല്ല കംഫര്‍ട്ടായിരിക്കും '' അവക്ക് ഇംഗ്ലീഷേ വരൂ ... '' ആ എടുത്തോ '' '' കളര്‍ പ്രിഫറന്‍സുണ്ടോ....? '' ''ഒരു ബ്ലാക്കും , ഈ ബ്ലൂവും '' ''ശരി ... പാന്‍റി നോക്കാം അല്ലേ മാഡം ...'' ''ആ എടുക്കൂ ...'' ''സൈസ് എത്രയാണ് മാഡം ?'' ''90 -95'' പെണ്ണിന്‍റെ കണ്ണിപ്പം പുറത്തു ചാടുവോ എന്തോ ... '' വി സ്റ്റാര്‍ തന്നെ എടുക്കാം അല്ലേ മാഡം ...'' ''ഹം '' ''ബ്ലാക്കും ബ്ലൂവും തന്നെ എടുത്തിട്ടുണ്ട് മാഡം ... ബൈ ടൂ ഗെറ്റ് വണ്‍ ഓഫറുണ്ട് ....'' അതിപ്പൊ ലാഭായീലോ ... ബില്ലടച്ച് പുറത്തിറങ്ങി നടക്കുന്നതിനിടയില്‍ ചെറുക്കനെ ഒന്നു കൂടി തിരിഞ്ഞു നോക്കി ... തഥൈവ ...! കുറുക്കന്‍ ചത്താലും

💬 Comments

View all comments