Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
...''
കേട്ടത് വിശ്വസിക്കാനാവാതെ അയാള്‍ ശിവേട്ടനെ ഉറ്റുനോക്കി ... ആ മുഖത്ത് വീണ്ടും അസൂയയും വെറുപ്പും പകയും മാറി മാറി വന്നു .
'' നിന്‍റെ കിടക്കയില്‍ നിന്‍റെ അടുത്തു കിടത്തിയാണ് ഞാനിവള്‍ക്ക് ഗര്‍ഭമുണ്ടാക്കിയത് . പക്ഷെ ഇപ്പൊ ഇവളെന്‍റേതാണ് ... എന്‍റെ കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നവള്‍... നിനക്കിനി ഞാനിവളെ തരില്ല ... ''
അതും പറഞ്ഞ് ശിവേട്ടനെന്നെ അയാളുടെ മുന്‍പില്‍ വച്ചു തന്നെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ചു .. അയാളുടെ പല്ലുകള്‍ ഞെരിയുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു.
'' അതുകൊണ്ട് സുധാകരാ ... ഒരു മ്യൂച്ച്വല്‍ ഡിവോഴ്സ് പെറ്റീഷന്‍ നമ്മളങ്ങു ഫയല്‍ ചെയ്യുകയാണ് . ഈ സീന്‍ നേരത്തെ പ്ലാന്‍ ചെയ്തതായത് കൊണ്ട് പേപ്പേഴ്സ് ഒക്കെ ഞാന്‍ റെഡി ആക്കിയിട്ടുണ്ട് . ഇവളെപ്പോഴേ ഒപ്പിട്ടു കഴിഞ്ഞു . ഇനി നീയും കൂടി ഒപ്പിട്ടാ മതി ... എന്തു പറയുന്നു ...?''
'' ഞാന്‍ കോപ്പിടും ... എന്നെ ചതിച്ച ഇവളെ ഞാന്‍ വെറുതെ വിടില്ല ...''
'' മതി ... ഇത്രേം മതി ... നീ ഒപ്പിടും സുധാകരാ ... നീ അതു കണ്ടോ ...?അതൊരു ക്യാമറയാണ് . അതിന്‍റെ അപ്പുറത്തുള്ള സാധനമാണ് മൈക്രോ ഫോണ്‍ ... നീ പറഞ്ഞത് മുഴുവന്‍ റെക്കോഡ് ചെയ്തിട്ടുണ്ട് ... ഒപ്പിടാതെ നീ ഇവിടന്ന് പോയാല്‍ ആ വീഡിയോ എടുത്ത് ഞാന്‍ പോലീസിന് കൊടുക്കും ... ഈ കാരണം പറഞ്ഞ് ഞങ്ങള്‍ ഡിവോഴ്സ് വാങ്ങുകയും ചെയ്യും ... നീ അകത്ത് പോവുകയും ചെയ്യും ... അതൊക്കെ വേണോ .. ഈ
💬 Comments
View all comments