0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.6K
കണ്ടാണ് ഞാന്‍ വളര്‍ന്നത്... എന്തു ചോദിച്ചാലും കിട്ടാത്ത എന്‍റെ ബാല്യം ... എന്നാല്‍ നീയോ ...? കോടീശ്വര പുത്രന്‍ ... ആദ്യം നിന്നോടെനിക്ക് അസൂയയായിരുന്നു ... പിന്നീടത് പകയായി ... എനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങളൊന്നും നിനക്കും വേണ്ട എന്നത് എന്‍റെ വാശിയായിരുന്നു . ഒരിക്കലെങ്കിലും ഗതികിട്ടാതെ നീ അലയുന്നത് എനിക്കു കാണണമായിരുന്നു ... അതിനു വേണ്ടി ഞാന്‍ തന്നെയാടാ എല്ലാം ചെയ്തത് ...നിന്‍റെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യാനും നീ കള്ളനാവാനും എല്ലാത്തിനും ഞാന്‍ തന്നെയാ കാരണം ... ആവശ്യമില്ലാത്ത കാര്യങ്ങളറിഞ്ഞതിനാ അനിലിനെ ഞാനങ്ങ് പറഞ്ഞയച്ചത് ... അതും അവന്‍ പോലുമറിയാതെ ... എന്‍റെ ആഗ്രഹം ഞാന്‍ നേടിയില്ലേ... പത്ത് മുപ്പത്താറ് കൊല്ലം ജീവിച്ചിരുന്നു എന്നല്ലാതെ നീ എന്താണെടാ ജീവിതത്തില്‍...? വട്ട പൂജ്യം ... അതിനാരാ കാരണക്കാരന്‍ ....? ഈ ഞാന്‍ ... നീ തെളിയിക്കടാ മൈരേ പറ്റുമെങ്കി ...''
കണ്ണു ചിമ്മി തുറക്കുന്ന വേഗതയിലായിരുന്നു ശിവേട്ടന്‍റെ അടി കഴിഞ്ഞത് ... അയാളുടെ വായില്‍ നിന്നും ചോര ചീറ്റി തെറിച്ചു . ''അവന്‍റെ നേട്ടം ... സ്വന്തം ഭാര്യക്ക് ഒരു കുഞ്ഞിനെ കൊടുക്കാന്‍ പോലും അണ്ടിക്കുറപ്പില്ലാത്തവന്‍റെ വീരസ്യം ... നീ കരുതുന്ന പോലെ നിന്നെ പോലൊരു ചൊറിനായ കെടുത്തിയാല്‍ കെടുന്നതല്ലടാ പൂറിമോനെ എന്‍റെ ആത്മ വീര്യം ... ഇന്‍ഡ്യന്‍ ആര്‍മിയുടെ ഒരു ബറ്റാലിയന്‍ ഫോഴ്സിന്‍റെ കമാന്‍റിങ് ചീഫ് ആണെടാ ഞാനിന്ന് ... മേജര്‍ ശിവറാം ... അതില്‍ സത്യത്തില്‍ എനിക്ക് നിന്നോട് നന്ദിയുണ്ട് ... എന്നെ തകര്‍ക്കാന്‍ നീ ഇത്ര ആവേശം കാണിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഒന്നുമാവുമായിരുന്നില്ല

💬 Comments

View all comments