Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]
എടുക്കാം ........ ഊണ് കഴിഞ്ഞ് മീനാക്ഷിയുടെ ബെഡ്ഡിൽ കിടന്ന ഭദ്രൻ ക്ഷീണം കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി മൂന്ന് മണിയോടെ ഉറക്കം ഉണർന്ന ഭദ്രൻ കിച്ചണിലേക്ക് പോയി ......
കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന സൗമ്യ യോട് പറഞ്ഞു മോളേ എനിക്കൊ ന്ന് കുളിക്കണം അതിന് എന്താ മാർഗം ......... നിലത്ത് ഇരിക്കുകയായി രുന്ന സൗമ്യ മലർന്ന് അവൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു രണ്ടു മാർഗം ഉണ്ട് ഏട്ടാ അതിൽ ഒന്ന് വീടിന് പുറകിൽ കിണറുണ്ട് അത് മതിയെങ്കിൽ ഞാൻ ബക്കറ്റിൽ വെള്ളം കോരി നിറച്ചു തരാം ............ രണ്ടാമത്തേത് ഏതാ ? നമ്മുടെ പറമ്പിൻ്റെ അറ്റത്ത് ഒരു ചെറിയ കാട്ടരുവിയുണ്ട് ഞാൻ കൃഷിക്ക് ഒക്കെ അവിടുന്നാ വെള്ളം എടുക്കാറ് അവിടെ പോയാൽ മുങ്ങി കുളിക്കാം എങ്കിൽ എനിക്ക് അത് മതി .......... എങ്കിൽ ഒരു മിനിറ്റ് നിൽക്കണം ഞാൻ ഇതൊക്കെ ഒന്ന് ഒതുക്കി വച്ച് ഇപ്പോ വരാം ......... ഞാൻ ഈ ഡ്രസ് ഒന്ന് മാറ്റട്ടെ എന്ന് പറഞ്ഞു അകത്തേക്ക് പോയ ഭദ്രൻ വേഗം ഡ്രസ് മാറി ...... കാവി മുണ്ട് ഉടുത്ത് കഴുത്തിൽ ഒരു കരിങ്ങാലി മാലയും ചുമലിൽ ഒരു തോർത്തും ആയി പുറത്തേക്ക് വന്ന അവനെ അവൾ ഒരു നിമിഷം നോക്കി നി നിന്നു ..........
നീ എന്താടീ എന്നെ ഇങ്ങനെ നോക്കു ന്നെ ? ഏട്ടനെ ഈ വേഷത്തിൽ കാണാൻ നല്ല രസം എന്ന് പറഞ്ഞു അവൾ അയയി ൽ നിന്ന് ഒരു മുണ്ടും തോർത്തും എടുത്ത് ചുമലിൽ ഇട്ട് മുന്നേ നടന്നു ......... അരുവി
💬 Comments
View all comments