0%

Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]

Author : വിനയൻ Read All Parts 72917

മുന്തിരി പഴം പോലെ അവളുടെ കമല നയനങ്ങൾ എന്നോടു എന്തൊ ക്കെയോ പറയുന്നത് പോലെ അവന് തോന്നി ......... മുടിയിൽ ചുറ്റി പൊതിഞ്ഞ തോർത്തിനെ വലതു ചുമലിലൂടെ മുന്നിലേക്ക് ഇട്ട് അവളുടെ നെറുകയിൽ അവൻ അമർത്തി ചുംബിച്ചു കൊണ്ട് അവളെയും ചേർത്ത് പിടിച്ച് അവൻ വീട്ടിലേക്ക് പോയി ..........

നാല് മണിക്ക് മീനാക്ഷിയെ കൂട്ടാ നായി ഭദ്രൻ കോളേജിലേക്ക് പോയി മീനാക്ഷിയും കയറ്റി വീട്ടിലേക്ക് വരുമ്പോൾ അവൻ പറഞ്ഞു നല്ല മഴക്കോളി കാണുന്നല്ലോ മോളെ ! .... എങ്കിൽ ഉറപ്പായും പെയ്യും മാമാ ഇവിടെ മിക്കവരും ഒക്കെ മഴ പെയ്യും പിന്നെ വേറൊരു കാര്യം പറയട്ടെ ? ഹൂം പറ ...... ഞാൻ കോളേജിൽ അഡ്മിഷൻ എടുത്ത ശേഷം രണ്ടു മൂന്ന് സീനിയർ ചേട്ടന്മാർ പൂവാല വേഷത്തിൽ എൻ്റെ പുറകെ കൂടിയിരുന്നു ........ ഭദ്രൻ മാമ്മെടെ വരവോടെ അതിൽ ഒന്ന് രണ്ടെണ്ണം അപ്രത്യക്ഷമായി ട്ടോ ! ഇനി ഒരെണ്ണം ബാക്കിയുണ്ട് നാളെ നമുക്ക് അവനെ കൂടി ഞെട്ടിക്കണം മാമാ "എങ്ങനെ " ? അതൊക്കെ നാളെ ഞാൻ പറയാം ......

ഓരോന്ന് മിണ്ടിം പറഞ്ഞും അവർ വീടെത്തിയപ്പോഴ്ക്ക് മഴയുടെ വരവ് അറിയിച്ചു കൊണ്ട് പടിഞ്ഞാറ് നിന്ന് ശീത കാറ്റ് വീശി അടിക്കാൻ തുടങ്ങി ........ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി വീട്ടിലേക്ക് കയറുമ്പോഴേക്ക് തുള്ളിക്ക് ഒരു കുടം കണക്കെ മഴ പെയ്യാൻ തുടങ്ങി സീറ്റിന് മേലെ ചരൽ വാരി എരിയുന്ന പോലെ മഴ തിമിർത്തു പെയ്യാൻ തുടങ്ങി .........

മീനാക്ഷി ബാഗുമായി അകത്തേ ക്ക് പോയപ്പോൾ ചായയും

💬 Comments

View all comments