Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]
പഴം പൊരി യും ആയി വരാന്തയിലേക്ക് വന്ന സൗ മ്യയെ കണ്ട ഭദ്രൻ പറഞ്ഞു ...... ആഹാ നല്ല സമയത്ത് തന്നെ മോള് ചായയു മായി എത്തിയല്ലോ .......... ഏട്ടന് വേണ്ടതൊക്കെ ഞാൻ ഒന്നൊന്നായി മനസ്സിലാക്കി വരുന്നതേ ഉള്ളൂ അക ത്തേക്ക് ഒന്ന് പാളി നോക്കിയ ശേഷം അവനെ നോക്കി അവൾ പതിയെ പറഞ്ഞു ....... ഏട്ടന് വേണ്ടതൊക്കെ ഞാൻ തക്ക സമയത്ത് തന്നെ തരും പോരെ ? ......... മഴ അല്പം കുറഞ്ഞ ശേഷം കാറ്റത്ത് ഒടിഞ്ഞു വീണ മര ചില്ലകൾ വെട്ടി ഒതുക്കാനായി വെട്ട് കത്തിയുമായി അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ സൗമ്യ പറഞ്ഞു ...... ഏട്ടാ മഴ നന്നായ് തോർന്നിട്ടില്ല മാത്രമല്ല ഇരുട്ടും വീണു തുടങ്ങിയിരിക്കുന്നു അതൊക്കെ നമുക്ക് നാളെ രാവിലെ നോക്കാം ഏട്ടൻ അകത്തേക്ക് വാ ......
രാത്രി അത്താഴം കഴിക്കുമ്പോൾ പുറത്ത് ഇടിമിന്നലോട് കൂടി മഴ തകർ ത്തു പെയ്യുന്നത് അറിഞ്ഞ മീനാക്ഷി പറഞ്ഞു ഹൊ ! ഇന്നെനിക്ക് മൂടി പുത ച്ചു കിടന്ന് ഉറങ്ങണം അമ്മേ ..... ഹൊ അല്ലങ്കിൽ എന്നാ എൻ്റെ പൊന്നുമോൾ മൂടി പുതച്ചു കിടന്ന് ഉറങ്ങാതെ ! കേട്ടോ ഭദ്രേട്ടാ കിടക്കയുടെ മണം കിട്ടിയാ മതി എൻ്റെ പൊന്നുമോൾ പരിസര ബോധം പോലും ഇല്ലാതെ ഉറങ്ങിക്കോളും .......
ഒൻപത് മണിയോടെ കറണ്ട് പോയ സമയം മീനാക്ഷി അവളുടെ മുറിയിലേക്ക് പോയെങ്കിലും പുറത്തെ കാറ്റിനും മഴക്കും തെല്ലും ശമനമില്ലാ തെ താണ്ഡവമാടി നിന്നു ......... മേശ യിൽ തെളിയിച്ചു വച്ച ചിത്രത്തിൻ്റെ വെളിച്ചത്തിൽ ഭദ്രൻ വരാന്തയിലേക്ക് പോകാൻ
💬 Comments
View all comments