Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]
ഒരു പെങ്ങൾ സൗമ്യയും മോളും ആണെടാ മോൾടെ കല്യാണത്തിന് ക്ഷണിക്കാൻ കൂടിയാ ഞങൾ വന്നത് .........
ആണോ അത് കേട്ട രാമൻ സൗമ്യയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു മോൾടെ ആ പഴയ രൂപമേ അങ്ങ് മാറിപ്പോയി കണ്ടി ട്ട് ആളെ പോലും തിരിച്ച് അറിയാൻ കഴിയുന്നില്ല അത്രക്ക് മാറിപോയി ..........
അത് കേട്ട സൗമ്യ പറഞ്ഞു അന്ന് അങ്ങനെ ഒക്കെ സംഭവിച്ചു പോയെങ്കി ലും ഇടക്ക് ഇങ്ങോട്ടൊക്കെ വരണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിചിരുന്നു രാമേട്ടാ .........
കുടുംബത്തിന് ഒട്ടാകെ നാണക്കേട് ഉണ്ടാക്കി ഒളിച്ചോടി പോയ എനിക്ക് കൂടെ പിറപ്പുകളെ പോലെ ജീവിച്ച നിങ്ങളെ ഒന്നും ഫേസ് ചെയ്യാനു ള്ള ധൈര്യം ഇല്ലായിരുന്നു ..........
അന്ന് അങ്ങനെ ഒക്കെ സംഭവിച്ചെങ്കിലും മോള് നന്നായി ജീവിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് മോളെ ! എന്തായാലും നിങൾ ഇത്രേം ദൂരെ നിന്ന് യാത്ര ചെയ്തു വന്നതല്ലേ ഒരാഴ്ച കഴിഞ്ഞു പോയാൽ മതി !
അത് കേട്ട ഭദ്രൻ പറഞ്ഞു ....... അയ്യോ ! ........ അതൊന്നും ഇപ്പൊ പറ്റില്ല രാമാ അടുത്ത് നിന്ന മീനാക്ഷിയെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു ഈ നിൽക്കുന്ന മീനാക്ഷിയുടെ കല്യാണത്തിൻ്റെ ഒരുക്കങ്ങൾ ഒന്നും ഇതുവരെ തുടങ്ങിയിട്ടില്ല .......
അവിടെ പോയിട്ട് ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് കൊണ്ട് നാളെ തന്നെ ഞങൾ പോകും ..........
എല്ലാവർക്കുമുള്ള ചായയും പലഹാരങ്ങളുമായി വന്ന രാമൻ്റെ ഭാര്യ രാധ പറഞ്ഞു ആദ്യം ചായ കുടിക്കൂ എന്നിട്ട് നമുക്ക് വിശദമായി സംസാ രിക്കാം ചായകുടി
💬 Comments
View all comments