Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]
കഴിഞ്ഞ് സൗമ്യയും മീനാക്ഷിയും രാധയോടൊപ്പം അടു ക്കളയിലേക്ക് പോയി .........
രാത്രി എട്ട് മണിയോടെ ഭദ്രൻ രാമനെയും കൂട്ടി മുറ്റത്തെക്ക് ഇറങ്ങി രാമനോട് പറഞ്ഞു രാമാ രണ്ട് ഗ്ലാസും വെള്ളവും എടുത്തു മുറ്റത്തെ മാവിൻ ചോട്ടിലേക്ക് വാ വണ്ടിയിൽ ഒരു സാധനം ഉണ്ട് ഞാൻ അത് എടുത്തിട്ട് വരാം ..........
ഇരുവരും ഓരോന്ന് ഒഴിച്ച് പിടിപ്പിച്ച ശേഷം ഭദ്രൻ എരിവുള്ള മസാല കടല എടുത്തു കൊറിച്ച് കൊണ്ട് രാമനോട് ചോദിച്ചു "രാമാ നിൻ്റെ അയൽവക്കവു മായിട്ട് ബന്ധം ഒന്നും ഇല്ലേ" ?
..... എൻ്റെ അയൽവക്കം എന്ന് പറയുന്നത് നിൻ്റെ വീടെല്ലേ ഭദ്രാ !......... അത് എൻ്റെ വീട് ആയിരുന്നു ഇപ്പൊ അല്ല ഇപ്പൊ അത് രഞ്ജിനിയുടെ മാത്രം വീടാ അവളിപ്പോ ചെറുപ്പകാരൻ കാമുകന് മൊത്ത് അടിച്ച് പൊളിച്ചു സുഖിച്ചു കഴിയെല്ലെ !
ഒഴിഞ്ഞ ഗ്ലാസിൽ വീണ്ടും ഒരു ലാർജ് ഒഴിച്ച് ഒറ്റവലിക്ക് കുടിച്ചു കൊണ്ട് രാമൻ പറഞ്ഞു .......... നീ എന്ത് അറിഞ്ഞിട്ടാ ഭദ്രാ ഈ പറയുന്നത് , ഒരു സമയത്ത് നിന്നേക്കാൾ ദേഷ്യം ഉണ്ടായിരുന്നു എനിക്ക് അവളോട് ........
പക്ഷേ ആ ദേഷ്യം ഒന്നും ഇപ്പൊ അവളോട് ഇല്ല ഡാ,ഇപ്പൊ അവളുടെ അവസ്ഥ വളരെ ദയനീയമാണ് മോനെ ...........
അത് കേട്ട ഭദ്രൻ നിറച്ചു വച്ച ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് രാമൻ്റെ മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു ..........
ആ ഷാഫി ഇല്ലേ ആ കള്ള നായിൻ്റെ പന്നിൻ്റെ മോൻ അവളെ പറഞ്ഞു പറ്റിക്കുകയായി രുന്നു ........... നീ ഇവിടുന്ന്
💬 Comments
View all comments