0%

Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]

Author : വിനയൻ Read All Parts 44.2K

പോയ ശേഷം ഒന്ന് രണ്ടു മാസത്തോളം അടിച്ചു പൊളിച്ച് ആയിരുന്നു അവരൂടെ ജീവിതം ..........

അത് കഴിഞ്ഞ് അവൻ സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി അതിനു വേണ്ടി അവളുടെ ആഭരണം എല്ലാം വാങ്ങി പണയം വച്ച് ടൗണിൽ ഒരു ഓഫീസ് തുറന്നു .........

കസ്റ്റമറിൻ്റെ പെയ്മെൻ്റ് വരുമ്പോൾ തിരികെ എടുത്ത് തരാം എന്ന ഉറപ്പിൽ രണ്ടു കെട്ടിടത്തിൻ്റെ വർക്ക് അവൻ എടുത്തു ചെയ്യാൻ തുടങ്ങി ..........

വീടിൻ്റെ പണി എല്ലാം കഴിഞ്ഞ് താക്കോൽ കൊടുക്കു മ്പോൾ ഫുൾ പെയ്മെൻ്റ് ചെയ്യണം അതായിരു കസ്റ്റമറുമായുള്ള എഗ്രിമെൻ്റ്......... വർക്ക് കംപ്ലീറ്റ് ചെയ്യാനായി വീണ്ടും കാശിന് ആവശ്യം വന്നപ്പോൾ ഷാഫി രഞ്ജിനിയോട് ചോദിച്ചു ..........

അപ്പൊൾ അവൾ പറഞ്ഞു എൻ്റെ കയ്യിലുള്ള കാശും ആഭരണവും ഒക്കെ ഞാൻ ഷാഫിക്ക് തന്നു ഇനി എൻ്റെ കയ്യിൽ കാശൊന്നും ഇല്ല ഷാഫി അങ്ങനെ പറഞാൽ പറ്റില്ല രഞ്ജിനി കെട്ടിടത്തിൻ്റെ പണി തീരാതെ കസ്റ്റമറിൻ്റെ കയ്യിൽ നിന്ന് കാശൊന്നും കിട്ടില്ല എന്തെങ്കിലും ഒരു വഴി കണ്ടേ

പറ്റു ......... രഞ്ജിനിക്ക് അറിയാലോ നിൻ്റെ ഒന്നിച്ച് ഞാൻ വന്നതോടെ എൻ്റെ വീട്ടുകാർ ആകെ കളിപ്പിലാ .........

അങ്ങനെ എങ്കിൽ എൻ്റെ കയ്യിൽ ആകെയുള്ളത് ഈ വീടിൻ്റെ ആധാരം മാത്രം ആണ് ......... അപ്പൊൾ അവൻ പറഞ്ഞു അതിങ്ങ് എടുക്ക് അത് ബാങ്കിൽ വച്ച് കുറച്ചു കുറച്ചു ലോൺ എടുക്കാം വർക്ക് കഴിഞ്ഞാൽ പൈസ ഒരുമിച്ചു കിട്ടും അപ്പൊ നമുക്ക് ഒക്കെ തിരികെ എടുക്കാം

എന്ന ഉറപ്പിൽ അവൾ വീടിൻ്റെ ആധാരം അവന് കൊടുത്തു .......... ഷാഫി ചോദിച്ചാൽ

💬 Comments

View all comments