0%

Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]

Author : വിനയൻ Read All Parts 44.8K

തിരിച്ച്

എടുത്ത് നിൻ്റെ പേരിൽ തന്നെ രജിസ്റ്റർ ചെയ്യണം ......... എന്തു പറയുന്നു ? അതുവരെ രാമനെ കേട്ടിരുന്ന ഭദ്രൻ പറഞ്ഞു രാമാ നീ പറഞ്ഞത് വളരെ ശരിയാണ് അങ്ങനെ പറ്റുമെങ്കിൽ നീ അതിൻ്റെ കര്യങ്ങൾ തുടങ്ങിക്കോ ........

കാശ് എപ്പോഴാണ് വേണ്ടത് എന്ന് മാത്രം പറഞാൽ മതി !ശെരി , എങ്കിൽ നാളെ രാവിലെ നമ്മൾ അവിടെ പോയി രഞ്ജിനിയോട് കര്യങ്ങൾ സംസാരിക്കാം ...........

അത് കേട്ട ഭദ്രൻ പറഞ്ഞു എനിക്ക് അവളെ കാണണ്ട അവളോട് ഒന്നും സംസാരിക്കാനും ഇല്ല രാമാ .........

ഭദ്രാ ! കര്യങ്ങൾ ഒക്കെ ഞാൻ സംസാരിച്ചോളാം നീ എൻ്റൊന്നിച്ച് അവിടം വരെ ഒന്ന് വന്നാ മതി , മാത്രമല്ല നിനക്ക് നിൻ്റെ മകനെ കാണണ്ടേ ?

.......... അത് വേണം രാമാ അവനെ കാണാനും കൂടിയാണ് ഞാൻ വന്നത് ! ശരി എങ്കിൽ നാളെ രാവിലെ എട്ട് മണിക്ക് നമ്മൾ നിൻ്റെ വീട്ടിലേക്ക് പോകുന്നു .........

അപ്പോഴാണ് മീനാക്ഷി അടുക്ക ളയിൽ നിന്ന് ചാടി തുള്ളി അവരുടെ അടുത്തേക്ക് വന്നത് ! വന്ന ഉടനെ ടീപ്പോയിലെ ബൗളിൽ നിന്ന് കുറച്ചു കടല എടുത്തു കോറിച്ച് കൊണ്ട് അവൾ പറഞ്ഞു .........

അല്ലാ കുടിച്ചും കൊറിച്ചും ഇങ്ങനെ ഇരുന്നാ മതിയോ നമുക്ക് എന്തെങ്കിലും കഴിക്കണ്ടെ മിലിട്രി ? അത്താഴം റെഡി ആയിട്ടുണ്ട് രണ്ടു പേരും വാ കഴിക്കാം ........

അവളു ടെ ഫ്രെൻലി ആയിട്ടുള്ള പെരുമാറ്റം കണ്ട രാമൻ പറഞ്ഞു നിൻ്റെ മരുമോൾ ആള് കുറച്ചു കുസൃതി ആണെല്ലോ ഭദ്രാ ..........

💬 Comments

View all comments