0%

Chapter Title : സൗഭാഗ്യം 2 [മധു]

Author : Kambikathakal Read All Parts 525

തലവച്ച് കിടന്നു.അവൻ അവളുടെ ഓമനത്തം തുളുമ്പുന്ന മുഖത്തേക്ക് നോക്കി.തുളുമ്പുന്ന ചുണ്ടുകൾ ചുംബനത്തിന് ദാഹിക്കുന്നപോലെ അവന് തോന്നി. അവൻ അവളുടെ ചുണ്ടിനുമീതെ വിരലോടിച്ചു. അവളൊന്ന് പുഞ്ചിരി തൂകി. അവൾ പുരികമിളക്കി അവനോട് നിശബ്ദഭാഷയിൽ സംസാരിച്ചു.അവനാ ഭാഷ മനസ്സിലായതുപോലെ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
"ഞാനൊരു ചീത്ത പെണ്ണാണെന്ന് ഏട്ടന് തോന്നുന്നുണ്ടോ......." അവൻ മുഖമുയർത്തിയതും അവൾ ചോദിച്ചു.
"ഇല്ല എന്തേ........"അവൻ അവളുടെ മുഖത്തേക്ക് നോക്കി.
"അല്ല അപ്പനുമമ്മയുമുറങ്ങുന്ന സമയംനോക്കി ഏട്ടനെ റൂമിൽ വിളിച്ചുകേറ്റിയ......?."അവൾ പാതിയിൽ നിർത്തി.അതിന് മറുപടിയായി അവൻ അവളെ അമർത്തി ചുംബിച്ചു.
"എനിക്കൊരു സംശയമേയുള്ളു നിന്നെ പ്രേമിക്കാനുള്ള യോഗ്യത എനിക്കുണ്ടോന്ന്....." ഉ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
"എൻ്റെ മനസിലൊരു ആഗ്രഹമേയുള്ളു. ഏട്ടൻ്റെ നല്ല പാതിയായി ജീവിക്കണമെന്ന് ഈ ഭൂമിയിൽ കിട്ടുന്ന ഒന്നിനുവേണ്ടിയും ഏട്ടനെ നഷ്ടപ്പെടുത്താനെനിക്ക് പറ്റില്ല............." അവൾ പറഞ്ഞു.വാതിലിലൊരു അനക്കം കേട്ട് അവിടേക്ക് നോക്കിയ അവൻ ഞെട്ടിത്തരിച്ചുപോയി.ജ്വലിക്കുന്ന മിഴികളോടെ സന്ധ്യ നിൽക്കുന്നു.അവളുടെ പുറകിലായി ചന്ദ്രശേഖരനും ശ്രീജയും സുജാതയും. അവൻ ചാടിയെണീറ്റു കൂടെ ചാന്ദിനിയും സന്ധ്യ മുന്നോട്ടുവന്ന് അവൻ്റെ കവിളിൽ ആഞ്ഞടിച്ചു.
"മകനേപ്പോലെ സ്നേഹിച്ച കുടുംബത്തിന് മാനക്കേടുണ്ടാക്കുന്നോ ദ്രോഹീ......." അവൾ അലറി. അവൻ മുഖം പൊത്തിക്കൊണ്ട് കട്ടിലിൽ ഇരുന്നു. ആരുടേയും മുഖത്തുനോക്കാൻ ധൈര്യമില്ലാതെ കുനിഞ്ഞിരുന്നു.അവൻ്റ കണ്ണുകൾ നിറഞ്ഞൊഴുകി.
"എടീ നീയെന്താ ഈ കാണിച്ചത് അവളെ അവന് കെട്ടിച്ചു കൊടുക്കാൻ ഞങ്ങൾ നേരത്തേ തീരുമാനിച്ചതാ അതവൾക്കും അറിയാം......" സുജാത പറഞ്ഞു.
" മോന് വേദനിച്ചോടാ........" അവൾ അടുത്തുചെന്ന് അവൻ്റെ മുഖം വയറ്റിലേക്ക് അമർത്തിപ്പിടിച്ച് തലയിൽ തലോടാൻ തുടങ്ങി. സന്ധ്യ ആകെ കൺഫ്യൂഷനിലായി അവനുമായിട്ട് ഏഴെട്ടു വയസ്സിൻ്റെ വ്യത്യാസമേയുള്ളു മകനേപ്പോലെ സ്നേഹിച്ചതുകൊണ്ടാണ്

💬 Comments

View all comments