Chapter Title : സൗദിയാത്ര (joke) by-Pankan
റൂമില്‍ ഒരു പേര് പറയാത്ത കോള്‍ എത്തി - നമ്മ സ്വന്തം അപ്പി സീതിയണ്ണന്‍ തമേക്കുന്ന ഹോട്ടലില്‍ 500 ഗ്രാം പൊടിയുമായി (ബ്രൌണ്‍ ഷുഗര്‍ ) ഏതോ ഒരു വരുത്തന്‍ താമേക്കുന്നു എന്ന്‍ കേട്ട പാടെ എല്ലാ കൊല അറബി പയലുകളും സര്‍വ്വ സന്നാഹത്തോടെ മാരിയടിലെക്ക് കുതിച്ചു ......ഈ സമയം സെന്‍സര്‍ ടാപ്പില്‍ മുന്‍പില്‍ കൈ വച്ച വെള്ളം വരുമെന്നരിയത്ത കീടം ഹാജി യൂറോപ്യന്‍ ക്ലോസ്സെറ്റ് ഇല്‍ നിന്ന്‍ വെള്ളമെടുത്ത് മുഖം കഴുകി ...ഫ്ലൈറ്റിലെ കുലുക്കവും കഴിച്ചു ശീലമില്ലാത്ത ആഹാരവും കഴിച്ചതിനാല്‍ വയറ്റില്‍ ഒരു ഗ്ലും ഗ്ലും ...പുള്ളി ബാത്‌റൂമില്‍ കേറി കക്കുസ് പരതി നോ അവിടെ പരിശുദ്ധമായ വെള്ളമെടുത്ത് മുഖം കഴുകിയ യൂറോപ്യന്‍ മാത്രമേ ഉള്ളു നോര്‍മല്‍ തീട്ടകൂട് കണ്ടു വളന്ന പയലഇന് അത് അപ്പി ഇടുന്ന സല മാണെന്ന് മനസിലായില്ല പുള്ളി അവിടെ ഇരുന്ന അറബ്ന്യൂസ് പേപ്പേര്‍ നിലത്ത് 8 ഷീറ്റ് വിരിച്ചു പറമ്പില്‍ കുത്തിയിരിക്കുന്ന പോലെ കുത്തിയിരുന്നു സാധിച്ചു ഒരു പപ്പേര്‍ കീറി കൊതം തൊടച്ച് ആ തോടച്ച പേപ്പറും അതില്‍ ഇട്ടു ഭേഷായി പൊതിഞ്ഞെടുത്തു വെളിയില്‍ കളയാമെന്നു കരുതി വാതില്‍ തുറന്നതും പോലീസ് വിത്ത് ത്രാസ്സും പടിയും തോക്കും ഒക്കെ കണ്ടു സീതിയണ്ണന്‍ ഞെട്ടി
പോലീസ് :യേഷ് യെദ്ദക്ക് (എന്താടാ കയ്യില്‍ ?)
സീതിയണ്ണന്‍ പൊതി ബാക്കിലോട്ടു ഒളിപ്പിച്ചു
പോലീസ് :(കൈ നീട്ടി കൊണ്ട്)ജീബ്അഹുയ്..ഷൂഫ്(എടുക്ക്..സഹോദരാ.നോക്കട്ടെ)
സീതിയണ്ണന്‍ തരൂല്ല എന്ന ഭാവത്തില്‍ തല കുലുക്കി
പോലിസ് ബലം പിടിച്ചു വേടിച്ചു ത്രാസ്സില്‍ തൂക്കി നോക്കി കറക്റ്റ് 450ഗ്രാം സീതിയണ്ണനെ പൊക്കി എടുത്ത് ഇടി
💬 Comments
View all comments