Chapter Title : സൗദിയാത്ര (joke) by-Pankan
തുടങ്ങി അതിനിടയില്‍ പോലീസ് കാരന്‍ പയല് ചോദിക്കുവാ "ഫേന്‍ ബാക്കി ഹംസീന്‍ ജിരാം" (എവിടെ ബാക്കി 50 ഗ്രാം ) നമ്മ പയലിനു ബാക്കി എന്ന മലയാളം വാക്ക് ഇടി കൊള്ള്ന്നതിനിടയിലും മനസിലായി നാലിടി വയറ്റില്‍ കൊണ്ടപ്പോ ടപ്പ് എന്നോരച്ചയോടെ സീതിയന്ണന്‍ എറിഞ്ഞു തൂറി .തൂറിയപ്പോ നാറ്റം കാരണം പോലിസ് ഇടി നിര്‍ത്തി ...ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ഫേന്‍ ബാക്കി ?.....ഫേന്‍ ബാക്കി .....ചോദിച്ചോന്ടിരുന്ന പോലീസ്സ് കാരനോട് തിരിഞു നിന്ന്‍ സ്വന്തം അപ്പി ചൂണ്ടി കാണിച്ചു "ദാ കിടക്കുന്നു മൈരേ നീ ചോദിച്ച ബാക്കി "...പോലീസ് കാര്‍ക്ക് സീതിയുടെ ഭാവമാറ്റം കണ്ടു കണ്ണ് തള്ളി ... അവിടെന്നൊക്കെ ഒരു വിധം രഷപ്പെട്ടു കേരളത്തില്‍ വന്നു ലീഡര്‍ വിളിപ്പിച്ചു സൗദി ഭരണം മനസ്സിലാക്കാന്‍
ലീഡര്‍ : എങ്ങനുണ്ട് സീതി സൌദിയിലെ ഭരണമോക്കെ
സീതിയണ്ണന്‍ : ലീഡറെ സൌദിലെ ഭരണമാണ് ഭരണം ...നമ്മള്‍ ഒരു നേരം തൂറുന്നത് പോലും കറക്റ്റ് 500 ഗ്രാം ആകണം അല്ലേല്‍ ആ മൈരമ്മാര്‍ റഡാര്‍ വച്ച് കണ്ടു പിടിച്ചു പോലീസ്നെ കൊണ്ട് ഇടിച്ചു തൂറിപ്പിക്കും!!!
ലീഡര്‍ അന്തം വിട്ടു വാ പൊളിച്ചു ....(ശുഭം)
💬 Comments
View all comments