0%

Chapter Title : സൗഹൃദം കാമത്തിന് വഴിമാറുമ്പോൾ [Devils Own]

Author : kkstories Read All Parts 7.7K

എന്നെ വിളിക്കുന്നെ, എന്ത് പറയാൻ ആയിരിക്കും വിളിക്കുന്നെ എന്ന ആകാംഷ കാരണം അയാൾക്കു ആ ഫോൺ എടുക്കാൻ പറ്റിയില്ല. പിന്നെയും അയാൾ കൺഫ്യൂഷനിൽ ആയി. തിരികെ വിളിക്കണോ. എന്നാലും അവളുടെ കാൾ ഇങ്ങോട് വന്നത് കൊണ്ട് അങ്ങോടെക് ഒന്ന് വിളിക്കാം എന്ന് കരുതി വിളിച്ചു.

അവൾ ഫോൺ എടുത്തിട്ട് ചോദിച്ചു," തിരക്കിൽ ആണോ. നേരത്തെ വിളിച്ചപ്പോൾ എടുത്തില്ലാലോ.
അയാൾ : അത് ഞാൻ ഒന്ന് ഫ്രഷ് ആക്കുകയായിരുന്നു. എന്ത് പറ്റി വിളിച്ചത്.
അവൾ : വേറെ ഒന്നും അല്ല, റൂം കിട്ടിയോ, സെറ്റൽ ആയോ എന്ന് അറിയാൻ ആയിരുന്നു.
അയാൾ : അഹ് റൂം കിട്ടി. അടുത്ത് തന്നെ ഉള്ള ഹോട്ടലിൽ റൂം എടുത്തു.
അവൾ : ഇനി എന്താ പരുപാടി.

അയാൾ : പ്രത്യേകിച്ചു ഒന്നും ഇല്ല. മഴ ഒക്കെ അല്ലെ, താൻ തന്ന ബുക്ക് വായിച്ചു കിടക്കാം എന്ന് കരുതി.

അവൾ : ഇത്രയും ദൂരം വന്നത് ചുമ്മാ ബുക്ക് വായിച്ചു കിടക്കാൻ ആണോ. പുറത്തോട്ടൊക്കെ ഒന്ന് ഇറങ്ങി സ്ഥലം ഒക്കെ കണ്ടുടെ.

അയാൾ : അങ്ങനെ തോന്നിയില്ല. ആരും കൂടെ ഇല്ലാത്തതു കൊണ്ടാവും.
അവൾ : ഞാൻ വരണോ?

അയാൾ : ഏയ് അത് സാരമില്ല.

അവൾ : കുഴപ്പം ഇല്ല. ഒന്ന് കറങ്ങാം. ഭക്ഷണം കഴിക്കാം. പിന്നെ ഒരു ചേഞ്ച് ആകുമല്ലോ.
അയാൾ : എന്നാലും മഴ ഒക്കെ അല്ലെ. തനിക്കു അത് ഒരു ബുദ്ധിമുട്ടാകില്ലേ.
അവൾ : എനിക്ക് ബുദ്ധിമുട്ടില്ല, മഴയത്തു ഇറങ്ങാനും നനയാനും ഒക്കെ എനിക്ക് ഇഷ്ടം ആണ്.

💬 Comments

View all comments