Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
റിപ്ലേ കൊടുക്കാതെ അതിൽ തന്നെ നിന്നു ചാറ്റി. പെട്ടന്നാണ് ഒരു കോൾ വരുന്നത്
വിച്ചു കോളിംഗ് സ്ക്രീനിൽ തെളിഞ്ഞു വന്നു
"ഹലോ " നല്ല പവറിൽ ഒരു ഹലോ കൊടുത്തു
"പോട കുണ്ണെ "
ഡബിൾ പവറിൽ ഒന്ന് കിട്ടി
"എന്താടാ "
"മെസ്സേജ് അയച്ചാ റിപ്ലേ തന്നുടെ മയിരെ"
ഇവളെ വളക്കണത്തിൻ്റെ ഇടയിൽ വേറെ ഒന്നും നോക്കിയില്ല അങ്ങനെ പറ്റിയതാണ്. കാര്യം പറഞ്ഞ് കൂൾ ആകി കുറച്ചു നേരം സംസാരിച്ചു അവൻ ഫോൺ വച്ചു. ഞാൻ വീണ്ടും കലാ പരിപാടി തുടങ്ങി .
വളരെ മികച്ച രീതിയിൽ ചാറ്റ് പുരോഗമിച്ചു. അവളും ആയി ഒരു അടുപ്പം ഉണ്ടാക്കാൻ ഞാൻ തുടങ്ങി . നിർത്താതെ ഉള്ള ചാറ്റിംഗ് നല്ലോരു ബന്ധം രണ്ടുപേർക്കിടയിലും വളർത്തി കൊണ്ട് വന്നു. അങ്ങനെ എല്ലാം ഭംഗിയായി പോയികൊണ്ടിരുന്ന സമയം .ഒരു ദിവസം രാവിലെ
"അജു എടാ നിന്നെ കാണാൻ ആരോ വന്നിരിക്കുന്നു "
ഉമ്മാൻ്റെ തട്ടി വിളി കേട്ടാണ് അന്നത്തെ ദിവസം തുടങ്ങിയത്
"എന്നെയോ " കണ്ണ് തിരുമ്മി ഞാൻ എഴുന്നേറ്റു
"ആ നിൻ്റെ ചങ്ങായി ആണെന്ന് പറഞ്ഞ് ബാ നോക്ക് .."
ഉമ്മക്ക് അറിയാത്ത ഫ്രണ്ട്സ് എനിക്കില്ലായിരുന്നു ഇതിപ്പോ ആരപ്പ സംശയത്തോടെ കണ്ണും തിരുമ്മി പുറത്തിറങ്ങിയ ഞാൻ ഞെട്ടി
"വിച്ചൂ നിയെങ്ങനെ " അതിശയത്തോടെ ഞൻ ചോദിച്ചു
കണ്ണിറുക്കി സ്വതസിദ്ധമായ ഒരു സ്റ്റൈലൻ ചിരി ആയിരുന്നു മറുപടി
"ഉമ്മാക്ക് അറിയില്ലേ വിച്ചു " ഉമ്മാനെ നോക്കി ഞാൻ
"നിൻ്റാക്കെ മറ്റേ ഗെയിം കളികന്ന ചെക്കനാ "
"ആ ഓനന്നെ "
എൻ്റെ
💬 Comments
View all comments