0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 997

എങ്കിലും കാണിക്കു എടുത്ത് തരാം . ഇല്ലെന്ന് പറഞ്ഞാലും നി വിടുലല്ലോ "
"അതില്ല " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
നല്ല ചുരുണ്ട മുടി ഉള്ള സ്റ്റൈലൻ ചേച്ചി . എന്തിട്ടലും മാച്ച് ആവും. അങ്ങനെ ഞാൻ ഒരു 5 എണ്ണം സെലക്ട് ചെയ്തു ജീൻ ഷർട്ട് ടോപ്പ് അങ്ങനെ ഓരോന്ന്
" നിനക്ക് വേണ്ടത് എടുത്തോ " ഞാൻ ഡ്രസ്സ് ഒക്കെ നിരത്തി വെച്ച് പറഞ്ഞു
" അഞ്ചും എടുത്തോ " അവൻ കൂൾ ആയി പറഞ്ഞു
എന്തോ എനിക്കതിൽ ഒരു ഞെട്ടലും ഉണ്ടായില്ല . ഹരിശ്രീ അശോകൻ പറഞ്ഞ പോലെ ഇടക്കിടക്ക് ഞെട്ടാൻ എനിക് വട്ടോന്നും ഇല്ലല്ലോ . പക്ഷേ ഞെട്ടിയവർ ഉണ്ടായിരുന്നു അവിടെ ജോലി ചെയ്യുന്ന ചേച്ചിയും കടയുടെ മുതലാളിയും
"ഇനി അമ്മകൂടെ " അവൻ കൂൾ ആയ് പറഞ്ഞു
"അളവ് " നിർവികാരനായി ഞാൻ ചോദിച്ചു
"ഉമ്മാനെ പോലെയാടാ " ഒരു ഫോട്ടോ കാണിച്ച് കൊണ്ട് അവൻ പറഞ്ഞു
" ശെരിയാല്ലെ " അവർ ഉമ്മാനെ പോലെ തന്നെ ആയിരുന്നു കാണാൻ
അവർക്ക് വേണ്ടിയും സാരി ടോപ്പ് അങ്ങനെ ഓരോന്ന് എടുത്ത് അതും തീർത്തു
"വാ പോവാം " രക്ഷപെടാൻ എന്നോണം ഞാൻ പറഞ്ഞു
" ഇനി ഉമ്മാക്കും ആമിക്കൂം കൂടെ " അവൻ ഓരോ ഡ്രസിലേക് നോക്കി കൊണ്ട് കൂൾ ആയത് പറഞ്ഞു
ഇനി ഞാൻ എന്തു പറയാൻ എടുത്ത് കൊടുത്തു . എല്ലാം ബില്ലും ക്ലീയർ ചെയ്തു.
അവൻ അത്യാവശ്യം കാശുള്ള ഫാമിലി ആണെന്ന് അറിയാമായിരുന്നു എന്നാലും

💬 Comments

View all comments