0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 999

പത്തു എഴുപതിനായിരം രൂപ കൂൾ ആയി കളയുന്ന അത്ര ഉണ്ടെന്ന് വിജാരിച്ചില്ല
മൈരൻ ഒടുകത്ത സിമ്പിൾ ആണ്. കാറിൽ കേറി വീട്ടിലേക്ക് വിട്ടു .
വിച്ചു: ഡാ അടുത്ത ആഴ്ച മുതൽ ഞാൻ കൊച്ചിക്ക് മാറുവ.... "
ഞാൻ : ഫോർ വാട്ട് ? "
വിച്ചു : അപ്പയുടെ കമ്പനിലേക് സഹായിക്കാൻ കൊറേ നാളായി പറയുവാ .അതാ പോകാൻ തീരുമാനിച്ചു "
ഞാൻ : നല്ലതാ ....
വിച്ചു: നിനക്ക് എന്തായാലും കൊച്ചിക് വരണ്ട ആവശ്യം ഉണ്ടാവുമല്ലോ ?"
മിലിയുടെ കാര്യമാണ് ഇവൻ പറഞ്ഞ വരുന്നത് ആക്രാന്തം കാണിച്ച് പോയി എന്ന് എങ്ങനെ പറയും
ഞാൻ : മം" ചുമ്മാ ഒന്ന് മൂളി വിട്ടു

വീട്ടിലേക്ക് എത്തി ആമിക് എടുത്തത് എല്ലാം കൊടുത്തപ്പഴേക് അവള് ഫുൾ ഹാപ്പി ഉമ്മാക്ക് വേണ്ടി വാങ്ങിയത് ഉമ്മയുടെ നേരെ വെച്ചു നീട്ടി.
ഉമ്മ എന്നെ നോക്കി . ഞാൻ വാങ്ങിക്കോ എന്ന അർത്ഥത്തിൽ തല കൊണ്ട് ആംഗ്യം കാണിച്ചു
"ഉമ്മ അവനെ നോക്കണ്ട സ്വന്തം മോൻ വാങ്ങി തരുന്നെ ആണെന്ന് വിജാരിച്ച് വാങ്ങിക്കോ "
ഉമ്മ അത് വാങ്ങി . രാത്രി ആയിരുന്നു ട്രെയിൻ ഞാൻ അവനെ കൊണ്ട് വിടാൻ പോയി . സ്റ്റേഷനില് ട്രെയിൻ കത്ത് നിൽക്കാൻ തുടങ്ങി
"ഡാ ഒന്ന് പുകയ്‌കാം "അവൻ ചോദിച്ചു
"നി വേണേൽ വലിച്ചോ ഞാനില്ല "
" ഞാൻ കല്യാണത്തിനും കണ്ടതാ കുപ്പി വന്നപ്പോ നി വലിയണത് നിനക്ക് ഇതൊന്നും ഇഷ്ടല്ലെ"
"എടാ എല്ലാം ചെയ്യാൻ അവസരമുണ്ടായിട്ടും അത് ചെയ്തിരിക്കുന്നതല്ലെ മാസ്സ്

💬 Comments

View all comments