0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 1K

"
"മൈരാണ് "
" ഡാ ഇതൊക്കെ ബോഡിക് നല്ലതല്ല അത് ലൈഫിനെ ബാധിക്കും ലൈഫിനെ ബാധിക്കുന്ന ഒന്നും ചെയ്യരുത് സിമ്പിൾ പോളിസി "
" നീ പുണ്യാളൻ മൈരെ "
" വോ തന്നെ തന്നെ "
ട്രെയിൻ വന്നു അവൻ്റെ സീറ്റ് തപ്പിപിടിച്ച് കേറി സീറ്റിൽ എല്ലാം സെറ്റ് ആകി എൻ്റെ കൂടെ പുറത്ത് വന്നു നിന്നു
"കേറി പോ മൈരെ ഇല്ലേൽ ട്രെയിൻ വിടും "
ഒന്നും മിണ്ടാതെ നിക്കാണ് അവൻ പോകാൻ മനസില്ലത്ത പോലെ . എന്നെ വന്നു കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു
"അജു യു ആർ എ ട്രൂ ഫ്രണ്ട് " അതും പറഞ്ഞ് അവൻ തോളിൽ തട്ടി ട്രെയിനിൽ കയറി. തിരിച്ച് ഒന്നും പറയാൻ പറ്റിയിരുന്നില്ല. എന്ത് പറയാൻ ഇവൻ എന്നെ ഇതിന് മാത്രം ഇഷ്ടപെടാൻ എന്താണ് കാരണം എന്ന് മാത്രം മനസിലാവുന്നില്ല ഞാൻ അവനുവേണ്ടി ഒന്നും ചെയ്തിട്ടില്ല അവനാണ് തേടി വന്നതും നിന്നതും എല്ലാം. മനുഷ്യ മനസ്സ് വിചിത്രമാണ് എന്ന് ആരോ പറഞ്ഞത് ഞാൻ ഓർത്തു
അവനെ യാത്രയാക്കി വീട്ടിലേക്ക് തിരിച്ച് വന്നു ഉറങ്ങാൻ കിടക്കുമ്പോഴും മനസിൽ മുഴുവൻ ഇതായിരുന്നു . വിച്ചു അവൻ വല്ലാതെ സ്നേഹിക്കുന്നുണ്ട് പക്ഷേ എന്തിനായിരിക്കും . പെട്ടന്നാണ് ഫോൺ റിംഗ് ആവുന്നത്
"മിലി കോളിംഗ് " ഹൃദയം സാധാരണയിൽ കൂടതൽ അടിക്കാൻ തുടങ്ങി എല്ലാം നോർമൽ ആകി സെറ്റ് ചെയ്തു ഞാൻ കോൾ അറ്റൻഡ് ചെയ്തു
മിലി : ഹായ് "
ഞാൻ : പറഞ്ഞോ "
മിലി: ദേഷ്യത്തിൽ

💬 Comments

View all comments