0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 966

" കുണ്ടി മൊത്തംസ്കാൻ ചെയ്ത റിസൾട്ട് അപ്പോ തന്നെ അവൻ പബ്ലിഷ് ചെയ്തു
"കുണ്ടി കൊള്ളാം.. പക്ഷേ ഐറ്റം എൻ്റെയ വിട്ടു പിടി.. മോനെ" ആ റിസൾട്ട് അപ്പോ തന്നെ റിജെക്റ്റ് ചെയ്ത സീൽ അങ്ങ് വെച്ചു
"ഇവിടുന്ന് ഒലിപ്പികാതെ മുകളിലേക്ക് വാ..അവിടെയാണ് പൂരം"
അവൻ കയ്യും പിടിച്ച് വലിച്ച് മുകളിലേക്ക് കയറി. ബോഡി അവൻ്റെ കൂടെ കേറി പോവുമ്പോഴും കണ്ണ് ചന്തീൽ തന്നെ സ്റ്റക്കായി കിടപ്പുണ്ട് . മനസില്ലാ മനസോടെ അവൻ്റെ കൂടെ പോയി ഒരു റൂമിൽ കേറിയത് മാത്രമേ ഓർമയുള്ളു . എവിടുന്നു കിട്ടി എങ്ങനെ കിട്ടി എന്നൊന്നും അറിയില്ല പട പടാന്ന് അടി. കണ്ണ് തുറക്കുമ്പോൾ . എല്ലാംകൂടി എൻ്റെ പുറത്തായിരുന്നു .
" ന്താട പ്രാന്താണ എണീക് വാണങ്ങളെ" അടിയിൽ കിടന്ന് ഞാൻ കാറി. ആദ്യം ആയിട്ടണ് എല്ലാവരും കാണുന്നത് പക്ഷേ ഞങ്ങടെ ഇടയിൽ വലിയ ഫോർമലിറ്റീസ് ഒന്നും ഉണ്ടായിരുന്നില്ല . എല്ലാത്തിനെയും പരസ്പരം വട്ടത്തിൽ ഊക്കി കൊണ്ടിരുന്നു . കല്യാണം കൂടാൻ വന്നതുകൊണ്ട് ഞങ്ങളുടെ മെയിൻ ഇര കല്യാണ ചെക്കൻ തന്നെ ആയിരുന്നു അവനെ.. ഒന്നും കഴിയുമ്പോ ഒന്ന് എന്ന മട്ടിൽ കൊന്നു കൊലവിളിക്കുവാണ് എല്ലാം കൂടി.
"വിട്ടെക്കട പാവം" മുഖം കണ്ട് സഹതാപം തോന്നി ഞാൻ പറഞ്ഞു . സഹതാപ തരംഗത്തിൽ അവൻ രക്ഷപെട്ടു.
എല്ലാവരും കൂടെ പിന്നെ ഇരകളെ മാറ്റി പിടിക്കാൻ തുടങ്ങി എല്ലാർക്കും വയർ നിറച്ച് കിട്ടുന്നുണ്ട് അങ്ങനെ നല്ല മൂടിൽ നിൽക്കുമ്പോഴാണ് ചെക്കൻ്റെ അനിയൻ എവിടുന്നോ ഒരു കുപ്പിയും പൊക്കി വന്നത്.
"അപ്പോ എങ്ങനെ

💬 Comments

View all comments