0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 968

വെള്ളം വന്ന സ്ഥിതിക്ക് വള്ളം കളി തുടങ്ങിയലോ" അവൻ കുപ്പി പൊക്കി ചോദിച്ചു
എന്നിട്ടവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. "എന്നെ കസേരെൽ ഇരുത്തി പോയവനെ ഇപ്പോഴാ പിന്നെ കാണുന്നെ മയിരൻ" എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഒരു ചിരി തിരിച്ചും കൊടുത്തു. കുപ്പി വന്നപ്പഴെ സഭ ഒന്നൂടെ ഒന്ന് കൊഴുത്തു ഞാൻ പക്ഷേ നൈസ് ആയിട്ട് വലിഞ്ഞു .അടിയില്ല വലിയും ഇല്ല അതുകൊണ്ട് നമുക്ക് താല്പര്യമുള്ള പരിപാടി ചെയ്യണം. പുറത്തിറങ്ങി നേരത്തെ കണ്ട കുണ്ടിയും തപ്പി ഇറങ്ങി. നിരാശയായിരുന്നു ഫലം . കൊറേ അമ്മയിമാരൂം അമ്മച്ചിമരും. പിള്ളേർഒക്കെ പോയെന്ന് തോന്നുന്നു .കുറച്ച് നേരം അവിടേം ഇവിടേം ചുറ്റി പറ്റി നടന്നു. അങ്ങനെ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നരോ വിളിച്ചത്.
"മോനെ"
നല്ല സൂപ്പർ ശബ്ദം ആരാണ് എന്നറിയാൻ തിരിഞ്ഞ് നോക്കിയപ്പോ കണ്ടത് നല്ല ഒരു കിടിലൻ ആൻ്റി.
അവരെ കണ്ട സന്തോഷത്തിൽ ചുണ്ടിൽ എവിടെനിന്നോ ഒരു ചിരി വന്നു നിന്നു.
"എന്താ ആൻ്റി"
ഇതിലും മയത്തിൽ വിളികേൾക്കാൻ എനിക്കറിയില്ല
"മോൻ ജോജോടെ ഫ്രണ്ടാല്ലെ"
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. നിങ്ങള്ക് ജോജോ ആരാന്നു മനസിലയില്ലല്ലെ. ജോജോ എന്ന് വെച്ചാൽ നമ്മടെ കല്യാണ ചെക്കൻ
"ജോജോടെ ഫ്രണ്ട്സ് എവുടുന്നോക്കെയോ വന്നിട്ടുണ്ട് എന്ന് പറയുന്നുണ്ടായിരുന്നു .മോൻ എവിടുന്നാ "
"ഞാൻ കുറച്ചു വടക്കുന്നാ ....." ചിരി മാറ്റാതെ ഉത്തരം കൊടുത്തു
"എന്താ പേര്"
ആൻ്റി ഫുൾ ഫോമിൽ അടുത്ത ചോദ്യം എറിഞ്ഞു .
"അജു..."
ജോജോടെ വിളികേട്ടാണ് തിരിഞ്ഞു നോക്കിയത് (കല്യാണ ചെക്കൻ ഇനി അവൻ്റെ പേര് പറഞ്ഞു

💬 Comments

View all comments