0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 972

മനസിൽ
"പോയി മുട്ട് മയിരെ" സ്വപ്നത്തിൽ നിന്നുണർത്തിയത് വിച്ചുവിൻ്റെ ഡയലോഗ് ആണ്
"കയ്യും കാലും വിറക്കുന്നെട "
"നില്ല് എന്ന ഞാൻ പോയി മുട്ടാം"
"കളിക്കല്ലെ ഞാൻ തന്നെ പോക്കൊളം" ധൈര്യം സമ്പരിച്ച് ഞാൻ പറഞ്ഞു
ആ സമയം എന്തോ ആവശ്യത്തിന് അവളും കൂടെ ഒരു പെണ്ണും പുറത്തിറങ്ങി ഇത് തന്നെ പറ്റിയ സമയം എന്നും പറഞ്ഞ് വിച്ചു എന്നെ വലിച്ച് പുറത്തേക്ക് ഇറങ്ങി
" ഇതിലും നല്ല ടൈം ഇനി കിട്ടൂല പോയി മുട്ട്" അവൻ തന്ന കോൺഫിഡൻസിൻ്റെ പുറത്ത് ഞാൻ അവളുടെ അടുത്തേക്ക് പോയി .
"ഹായ്"
വളരെ മൃദുവായി ഒലിപിച്ച് ഞാൻ ഒരു സ്റ്റാർട്ടിങ് കൊടുത്തു. റിപ്ലേ കിട്ടിയില്ല എന്ന് മാത്രമല്ല നീ എതെട എന്ന മട്ടിൽ ഒരു നോട്ടവും. ചമ്മിയോ ഏയ് സീനില്ല
"തൻ്റെ പേരെന്താ..." ഞാൻ ഒന്നുടെ എറിഞ്ഞു
"അറിയാത്ത ആൾകരോട് പേര് പറയാറില്ല"
തിരിഞ്ഞ് ഒന്ന് വിച്ചുനെ നോക്കി . ദേ ആകശത്തൊരു പറവ എന്ന മട്ടിൽ അവൻ മുകളിലെക് നോക്കി നിൽക്കുന്നു.
"കള്ള പന്നി" ആ അവസരത്തിൽ മനസിൽ വന്നത് ശ്രീനിവാസൻ്റെ ഈ ഡയലോഗ് ആണ്
എന്തായാലും നാറി അവസാനത്തെ അസ്ത്രം എടുത്ത് ഉന്നം നോക്കി വിട്ടു
"ഇൻസ്റ്റയിൽ ഉണ്ടോ "..
"ഇല്ല " ഒറ്റ വാക്കിൽ അസ്ത്രം രണ്ടായി പൊട്ടിച്ചു കയ്യിൽ തന്നു
രണ്ടു സ്റ്റെപ് ബാക്കിലേക്ക് വെച്ചു .ഞാൻ യുദ്ധം അവസാനിപ്പിച്ച് പിന്തിരിഞ്ഞ് നടക്കാൻ ഒരുങ്ങുമ്പോൾ ഒരു പിൻ വിളി
"ചേട്ടാ..."
ഞാൻ തിരിഞ്ഞ് നോക്കി
അവളുടെ കൂടെ ഉണ്ടായിരുന്ന പെണ്ണ് എൻ്റെ അടുത്ത്

💬 Comments

View all comments