0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 974

വന്നു.
"ഞാൻ നാൻസി ചേട്ടൻ്റെ പേര് എന്താ.."
"അജ്മൽ . അജ്മൽ മൻസൂർ " ഞാൻ സ്റ്റൈൽ ആയ് മറുപടി കൊടുത്തു
"മുസ്ലിം ആണോ"
അവൾടെ മുഖം ഒന്ന് വാടിയോ...?
"അതെല്ലോ... പ്രശ്നം ഉണ്ടോ "ഞാൻ ചിരിച്ചോണ്ട് ചോദിച്ചു
അവള് ഒന്ന് ആലോചിച്ച ശേഷം ഫോൺ എടുത്തു കയ്യിൽ പിടിച്ചു
"ചേട്ടൻ്റെ ഇൻസ്റ്റ ഐഡി ഒന്ന് പറഞ്ഞെ"
ഐഡി കൊടുത്തു അവള് അപ്പോ തന്നെ റിക്വാസ്റ്റ് അയച്ചു. ഈ സമയം ഞാൻ മെല്ലെ എൻ്റെ മൽഗോവയെ നോക്കി. ഞാൻ നോക്കുന്ന കണ്ടപ്പോ തന്നെ അവള് മുഖം തിരിച്ചു.
"ജാഡ തെണ്ടി" വായിന്ന് വീണു
"എന്താ ചേട്ടാ..."
"അയ്യോ നിന്നോടല്ല വേറെ എന്തോ പറഞ്ഞതാ"
ഞാൻ മെസ്സേജ് ചെയ്യാം എന്നും പറഞ്ഞു അവള് പോയി. ഞാൻ നേരെ വിച്ചുൻ്റേ അടുത്തേക്ക് പോയി.
"എറിഞ്ഞത് അവൾകാണെലും കൊണ്ടത് ഇവക്കണല്ലോട" കൂടെ ഉണ്ടായിരുന്ന പെണ്ണിനെ നോക്കി അവൻ പറഞ്ഞു
"ഇവളെ വെച്ച് അവളെ എടുത്തോളാം " എവിടെ നിന്നോ വന്ന ഒരു കോൺഫിഡൻസിൽ ഞാൻ തള്ളി വിട്ടു. ഒരു കയ്യെടുത്ത് തോളിൽ ഇട്ടിട്ട് അവൻ എന്നെ അകത്തേക്ക് വലിച്ചു കൊണ്ട് പോയി . ഹാളിനകത്ത് വെച്ചു അവളെ കണ്ടെങ്കിലും അവള് മൈൻഡ് ചെയ്തില്ല .പക്ഷേ ഒരോവട്ടം കാണുമ്പോഴും നൻസിടെ വക സ്റ്റൈലൻ ചിരി കിട്ടികൊണ്ടിരുന്നൂ.
"അതിനെ വിടെട മറ്റവൾ കൊള്ളാം അതിനെ നോക്ക്" വിച്ചു അവൻ്റെ അഭിപ്രായം പറഞ്ഞു
പക്ഷേ എനിക്കെന്തോ നൻസിയ്യേകളും മാൽഗോവ തന്നെ ആയിരുന്നു മനസിൽ. ജോജോ പള്ളളിന്നിറങ്ങിയതും പിന്നെ അവൻ്റെ കൂടെ കൂടി ആട്ടവും പാട്ടും കല്യാണം

💬 Comments

View all comments