Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]
തോന്നി…😌
സൗമ്യ: അച്ചോടാ…. 😏😏😏പിന്നെന്താണാവോ പോവാൻ ഉള്ള തീരുമാനം മാറ്റിയത്…🤔
രാഹുൽ: അത് പിന്നേ… 😉😁
സൗമ്യ: അയ്യോ… മാമി മറന്നുട്ടോ… സോറി 🤨… മാമിടെ പൊന്നിന് തല ചുറ്റിയിട്ട് അല്ലേ… 😁😁😁
തന്നെ ഇട്ട് ഊക്കുകയാണെന്ന് മനസ്സിലായ രാഹുൽ പിന്നെ വിട്ട് കൊടുത്തില്ല.
രാഹുൽ: അത് പിന്നെ സത്യം പറഞ്ഞാൽ അതൊന്നുമല്ല കാരണം.. 😉😉😉.. ഞാൻ പോവാ എന്ന് പറഞ്ഞപ്പോ ഒരു സുന്ദരി കോതയുടെ ഭംഗിയുള്ള മുഖം പെട്ടെന്ന് വാടിയ പോലെ തോന്നി, ഞാൻ ആയിട്ട് എന്തിനാ വെറുതെ ആ മുഖം വാട്ടുന്നേ… ഇവിടെ തന്നെ നിന്നാൽ അതും കണ്ടോണ്ട് ഇരിക്കാലോ വിചാരിച്ചു.
സൗമ്യ: അയ്യടാ… എന്റെ മുഖം വാടിയില്ലല്ലോ… അത് മാത്രമല്ല നീ പോയാൽ എനിക്കെന്താ 😏😏😏.
രാഹുൽ: അയ്യേ… അതിന് ഞാൻ പറഞ്ഞത് ഒരു സുന്ദരിയെ കുറിച്ച് അല്ലേ… മാമിയേ കുറിച്ച് അല്ലല്ലോ 🤣🤣🤣…
അപ്പോഴാണ് താൻ പറഞ്ഞതിലെ മണ്ടത്തരം സൗമ്യക്ക് കത്തിയത്…
സൗമ്യ മുഖം വെട്ടിച്ച് നേരെ ക്യാന്റീനിലേക്ക് കേറി.
രണ്ട് പേരും ഭക്ഷണം ഓർഡർ ചെയ്തു വേഗം കഴിച്ചു റൂമിലേക്ക് നടന്നു.
രാഹുൽ: മാമി, അതേയ് ഞാൻ ഇനിയും ഇവിടെ നില്കുന്നത് മോശം ആണ് … ഞാൻ പോവാട്ടോ… മാമി എപ്പഴാ, എങ്ങനെ വീട്ടിലോട്ട് വരുന്നേ???
അവൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് സൗമ്യക്ക് മനസ്സിലായി.
സൗമ്യ: സമയം 7 ആയല്ലോ… ഞാനും നിന്റെ കൂടെ വന്നാലോ…. നാളെ എന്തായാലും രാവിലെ ഇങ്ങോട്ട് തന്നെ വരാം… പിന്നെ ഇവിടെ നില്ക്കാം എന്ന് വെച്ചാൽ അവിടെ അഭിമോൻ തനിച്ച് അല്ലേ…
രാഹുൽ: 😍😍😍 എന്നാ
💬 Comments
View all comments