0%

Chapter Title : സീമ ഒരു അമ്മയാണ് 6 [®൦¥]

Author : Roy Read All Parts 3.5K
ചരക്ക് അല്ലെ. അവൾ ഒന്നും മിണ്ടിയില്ല. അയര്പോര്ട്ടിൽ എത്തി. അവന്റെ കയ്യിൽ നിന്നും പാസ്‌പോർട്ടും ടിക്കറ്റും വാങ്ങി ഒന്നും പറയാതെ അവൾ നടന്നു. ദുബായ്....... ചെക്ഔട് ഒക്കെ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയ സീമ. തന്റെ പേരിൽ ഉള്ള ബോർഡ് പിടിച്ചു നിൽക്കുന്ന ആളുടെ അടുത്തേക്ക് പോയി. ഒരു up കാരൻ. പുറത്തിറങ്ങി അയാൾ ഒരു bmw കാറിലേക്ക് അവളെ കയറ്റി. ആ കാർ ചെന്നു നിറുത്തിയത് ഒരു വലിയ വീടിന്റെ മുന്നിൽ ആയിരുന്നു. കൊട്ടാരം പോലെ ഉള്ള വീട്. ഡ്രൈവർ അവളെ ബാഗ് എടുത്തു ഡോറിൽ വച്ചു ബെൽ അടിച്ചു. ഒരു ഫിലിപിൻ ഗാഥമ വാതിൽ തുറന്നു. അവളെയും കൊണ്ട് അകത്തേക്ക് ചെന്നു.
ഒരു റൂമിൽ അവളെ ചെന്നിരുത്തി അവൾ പുറത്തേക്ക് പോയി. പുതിയ സ്ഥലം, അറിയാത്ത ഭാഷ മരവിച്ച പോലെ അവൾ അവിടെ ഇരുന്നു. പെട്ടന്ന് വാതിൽ തുറന്നു ആരോ വരുന്നത് അവൾ കേട്ടു. തിരിഞ്ഞു നോക്കാതെ കുറച്ചു ഭയത്തോടെ അവൾ ഇരുന്നു. വന്ന ആളുടെ കൈ അവളുടെ ചുമലിൽ പതിഞ്ഞു. ,, എന്താ സീമേച്ചി പേടി ആണോ. മലയാളം കേട്ട അവൾ തിരിഞ്ഞു നോക്കി. അതേ മജീദ്. ,, മജീദ് നീ ,, ഓർമയുണ്ട് അല്ലെ ,, നീ ഇവിടെ ,, ഇത് എന്റെ വീട് ആണ്. ചേച്ചിയെ വാങ്ങിയത് ഞാൻ ആണ്. ,, അറബി ആണെന് പറഞ്ഞു. ,, ഞാൻ തന്നെ ആണ് ഇവിടത്തെ അറബി. ഒന്നും മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി. അവൻ അവളെയും കൂട്ടി വേറെ ഒരു

💬 Comments

View all comments