0%

Chapter Title : സീമ ഒരു അമ്മയാണ് 6 [®൦¥]

Author : Roy Read All Parts 3.5K
റൂമിലേക്ക് പോയി. അവിടെ വീൽ ചെയറിൽ ഇരിക്കുന്ന ഒരു സ്ത്രീയെ കാണിച്ചു തന്നിട്ട് അവൻ അവളെയും കൊണ്ട് റൂമിലേക് നടന്നു. ,, ഇപ്പോൾ കണ്ട സ്ത്രീ ഇല്ലേ. അതാണ് നിങ്ങൾക്ക് മുൻപ് നിങ്ങളുടെ കാമുകൻ മനു ചതിച്ചു കൊണ്ട് വന്ന സ്ത്രീ. ,, അവരെ നീ. ,, ഞാൻ അല്ല. അവരെതേടി ആണ് ഞാൻ 2 കൊല്ലം മുൻപ് ദുബൈയിലേക് വന്നത്. ,, എന്തിന്. ,, പറയാം. ഞാൻ നിങ്ങളുടെ നാട്ടിൽ താമസം ആക്കിയിട്ടു അധികം വർഷങ്ങൾ ഒന്നും ആയില്ല എന്തിനു അവിടെ വന്നു. എന്റെ ഉമ്മ ഉണ്ടാക്കിയ നാണക്കേട് കൊണ്ട്. ,,എനിക്ക് ഒന്നും മനസിലാവുന്നില്ല. ,, അത് എന്റെ ഉമ്മ ആണ്. ,, നീ സെക്സ് ചെയ്തതിന് എന്ന് പറഞ്ഞ ആളോ.
,, അല്ല, അത് എന്റെ രണ്ടാനമ്മ, അവർ ആണ് എല്ലാവരുടെയും മുന്നിൽ എന്റെ ഉമ്മ. മനു എന്ന പോലയടിമോൻ വലയിൽ ആക്കി ബോഗിച്ചു വിറ്റ എന്റെ ഉമ്മ. ,, മജീദ്. തെളിച്ചു പറയ്. ,, ഞാൻ എല്ലാം പറയാം. മനുവും ഞാനും പണ്ടേ തന്നെ കൂട്ടുകാർ ആണ്. അവൻ നിങ്ങളുടെ മനസ്സിൽ കയറിയ പോലെ എന്റെ ഉമ്മയെയും വീഴ്ത്തി. പാവം ചമഞ്ഞു. എന്നിട്ട് വിറ്റു. കണ്ട അറബികൾ മാറി മാറി ഉപയോഗിച്ചു ഉമ്മ അവസാനം എത്തിയത്. ഈ വീടിന്റെ ഉടമസ്ഥൻ ആയ ഒരു കിളവൻ അറബിയുടെ കയ്യിൽ. ആരും ഇല്ലാത്ത അയാൾ ഉമ്മയെ വേറെ ആർക്കും കൊടുത്തില്ല. ആ സമയം ആണ് എനിക്ക് ഉമ്മയുടെ കാൾ വരുന്നത്. ഞാൻ ഇവിടെ വന്നു. എന്നെ

💬 Comments

View all comments