Chapter Title : ? സീത കല്യാണം 2 [The Mech]
നിറയെ മുറിച്ച മാങ്ങയും പൈനാപ്പിളും ഉപ്പും മുളകും ഇട്ടത്…..പിന്നെ പലയിനം തേയില കാപ്പി പൊടി കച്ചവടക്കാർ…… സൈഡിൽ ഒരു ഷെഡ് കെട്ടി ഉണ്ടാക്കിയ ചായ കടകൾ….
ഞാൻ അല്പം കൂടി മുമ്പോട്ടു പോയിട്ട് ഒരു ഷെഡിൻ്റെ സൈഡിൽ വണ്ടി ഒതുക്കി….. ജാനിയോട് കൂടെ വരാൻ കണ്ണ് കൊണ്ട് കാണിച്ചിട്ട് സൈഡിലുള്ള പൈപ്പ് ലക്ഷ്യമാക്കി നീങ്ങി…..കൈ നല്ലോണം കഴുകി ജാനിയും ആയിട്ട് ഞങ്ങൾ ഷീറ്റ് ഇട്ട് ഉണ്ടാക്കിയ പീഡികയിലോട്ട് കേറി…..
"""രാമേട്ട രണ്ടു സ്പെഷ്യൽ ചായ…..രണ്ടു സെറ്റ് ബ്രഡ് ഓംലെറ്റ്….."""" ഞാൻ വിളിച്ചു പറഞ്ഞു…..അപ്പോഴാണ് പുള്ളി എന്നെ കണ്ടത്….
"""ആഹാ…. ഇതാര്….കണ്ടിട്ട് കുറച്ചായല്ലോ…..മറ്റെ കൂട്ടുകാരൻ എന്തിയെ…..ഇതാരാ പുതിയ ആള്….""" രാമേട്ടൻ നിർത്താതെ ചോദിച്ചു കൊണ്ടിരുന്നു.
""""രാമേട്ട കുറച്ച് ബിസി ആയി പോയി….അതാണ് കുറച്ച് നാളായി ഇങ്ങോട്ടെന്നും വരാഞ്ഞെ…..പിന്നെ ഈ പ്രാവിശ്യം അവനെ കൂട്ടിയില്ല…..പിന്നെ ഇത് ആരാണെന്ന് എനിക്ക് അറിയില്ല…..ചേട്ടാ വിശക്കുന്നു വല്ലതും തിന്നാൻ മേടിച്ചു തരുമോ എന്ന് ചോദിച്ചു വന്നതാ….."""" ഞാൻ ചിരിച്ചോണ്ട് പറഞ്ഞു ….
ജാനിയെ നോക്കിയപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ കണ്ണും ഉരുട്ടി പേടിപ്പിച്ചൊണ്ടിരിക്കുവാ…...അല്ല കിട്ടി അപ്പോൽ തന്നെ നല്ലൊരു നുള്ള് എൻ്റെ ഇടുപ്പിൽ….അവിടുന്ന് ഒരു കഷണം അടർന്നു പോയെന്ന് തോന്നുന്നു….
""""ആ…"""" ഞാൻ അറിയാതെ വിളിച്ചു പോയി.
രാമേട്ടൻ ഞങ്ങളുടെ ആക്ഷൻ ഒക്കെ കണ്ട് ചിരിച്ചൊണ്ടിരിക്കുവാ…..വേറെ കഴിക്കാൻ വന്നവരോക്കെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്….
എല്ലാരും കണ്ടെന്ന് മനസ്സിലായപ്പോൾ പെണ്ണ് പാൽ പല്ലുകൾ കാട്ടി ഇളിച്ചു കാട്ടി…..
""""രാമേട്ട ഇത് എൻ്റെ ഭാര്യ…. ജാനകി…..ജാനകി ഇത് നമ്മടെ രാമേട്ടൻ….ഇവിടെ വരുമ്പോൾ ഇതാണ് ഞങ്ങളുടെ സ്ഥിരം ഭക്ഷണ ശാല…..""""
"""" രാമേട്ട നല്ല വിശപ്പ് ഒന്ന് പെട്ടന്ന് തരാമോ…."""" ഞാൻ ഇടുപ്പ് തിരുമി കൊണ്ട് പറഞ്ഞു.
""""അതിനെന്താ…..ഒരു 5 മിനിറ്റ്….ഇപ്പൊൾ തരാം….."""".പറഞ്ഞുകൊണ്ട് രാമേട്ടൻ ഉള്ളിലോട്ടു പോയി.
"""എന്തിനാടി പിശാഷേ എന്നെ നുള്ളിയെ…..നിക്ക് നല്ലോണം നൊന്തു….."""" ഞാൻ രാമേട്ടൻ പോയ ഉടനെ പെണ്ണിനെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
""""അത് നീ അങ്ങനെ പറഞ്ഞൊണ്ടല്ലെ….""""
""""അതിന് ഇങ്ങനെ ആണോ നുള്ളുന്നെ…..മനുഷ്യൻ്റെ ജീവൻ പോയി…...നാറി….""""
"""കാര്യമായി പോയി….""""
"""നിനക്ക് ഞാനും കാണിച്ചു
💬 Comments
View all comments