Chapter Title : ? സീത കല്യാണം 2 [The Mech]
തരാടി….."""
"""ആഹ് കാണാം…..""""
""""കാണാം…."""" ഇതും പറഞ്ഞു നോക്കിയപ്പോൾ എല്ലാരും ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്നു….ഞാനൊരു വളിച്ച ചിരിയങ്ങ് പാസ്സ് ആക്കി കൊടുത്തു….
""""ഈ…."""""
പിന്നെ ഫോൺ എടുത്തു അതും തോണ്ടി കൊണ്ടിരുന്നു…...ഇടക്ക് പെണ്ണിനേയും ചേർത്ത് നിർത്തി 2,3 സെൽഫിയും എടുത്തു…..
""""ഇന്നാ മക്കളെ…..ഇത് കഴിക്ക് അപ്പോഴേക്കും ഞാൻ ചായ എടുക്കാം…."""" രാമേട്ടൻ രണ്ടു പ്ലേറ്റ് ബെഞ്ചിൽ വെച്ചിട്ട് ഇതും പറഞ്ഞു അകത്തോട്ടു പോയി.
പരന്ന സ്റ്റീൽ പ്ലേറ്റിൽ വാഴയില ഇട്ടിട്ട് അതിൻ്റെ പുറത്ത് ബ്രഡ് ഓംലെറ്റ്…… ഉള്ളിയും മുളകും തക്കാളിയും കുറച്ച് മല്ലിയിലയും മുട്ടയും അല്പം മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ഇട്ട് നല്ലോണം അടിച്ചു പതപ്പിച്ചു ചൂട് കല്ലിൽ ഒഴിച്ചിട്ട് അതിൻ്റെ പുറത്ത് നല്ലോണം ബ്രഡ് നെയ്യിൽ മൊരിച്ചത് ഇട്ട് തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിക്കും….അവസാനം രണ്ടു ബ്രഡിൻ്റെ നടക്കു ഈ ഓംലെറ്റ് ആകും…….നാടൻ സാൻഡ്‌വിച്ച്….അതിൻ്റെ മണം മുക്കിൽ അടിച്ചപ്പോൾ തന്നെ വായ്യിൽ വെള്ളം ഊറാൻ തുടങ്ങി…... ജാനിയെ നോക്കിയപ്പോൾ പെണ്ണ് അവിടെ തീറ്റയും തുടങ്ങി കഴിഞ്ഞു…..
ഞാൻ ഇനി ആരെ നോക്കി ഇരിക്കാനാ….ഞാനും എടുത്ത് കഴിച്ചു തുടങ്ങി…..ആദ്യത്തെ സെറ്റ് കഴിഞ്ഞപ്പോൾ തന്നെ ചായ എത്തി…..ഏലക്കയും വാനിലയും ഇട്ട് നല്ലോണം പതപ്പിച്ച സൂപ്പർ ചായ…..
എല്ലാം കഴിഞ്ഞപ്പോൾ വയറു വീർത്തു…...പെണ്ണിനെ നോക്കിയപ്പോൾ അവൾക്കും മതി…..പിന്നെ കൈ കഴുകി ഫ്രണ്ടിൽ വന്നു…..
"""രാമേട്ട പിന്നെ കച്ചോടം ഒക്കെ എങ്ങനെ….ചേച്ചിക്കും പിള്ളേർക്കും ഒക്കെ സുഖമല്ലേ."""" ഞാൻ പൈസ കൊടുത്തുകൊണ്ട് ചോദിച്ചു.
""""ഓ ഇങ്ങനെ പോകുന്നു കുഞ്ഞേ…...ഇന്ന് ഞായറാഴ്ച്ച ആയൊണ്ടു തിരക്കുണ്ട്…..പിന്നെ തട്ടിയും മുട്ടിയും ഇങ്ങനെ പോകുന്നു …..അവളും പിള്ളേരും സുഖമായിട്ട് കഴിയുന്നു….""'' രാമേട്ടൻ ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു.
""""ആഹ….എല്ലാം ശരിയാവും രാമേട്ട…. എങ്കി ഞങ്ങൾ ഇറങ്ങട്ടെ…. ഇനിയങ്ങുവരെ എത്താനുള്ളതാണ്…."""" ഇതും പറഞ്ഞു ഞങ്ങൾ വിട പറഞ്ഞു തിരഞ്ഞു.
""""ഞിങ്ങളെ രണ്ടുപേരെയും കാണാൻ നല്ല ചേർച്ച….എന്നും ഈ കളിയും ചിരിയും നിലനിൽക്കട്ടെ…."""" രാമേട്ടൻ ഞങ്ങളെ നോക്കി പറഞ്ഞു.
ഞാൻ അതിന് മറുപടിയായി നല്ല ഉശിരൻ ചിരിയങ്ങു പാസ്സാക്കി കൊടുത്തു കൊണ്ട് അവിടുന്ന് ഇറങ്ങി…...പെണ്ണിൻ്റെ മുഖം പെട്ടെന്ന്
💬 Comments
View all comments