0%

Chapter Title : ? സീത കല്യാണം 2 [The Mech]

Author : Kambikathakal Read All Parts 690

വാടിയപോലെ….എങ്കിലും എന്നെ കാണിക്കാൻ വേണ്ടി മുഖത്ത് ചിരി വരുത്താൻ ശ്രമിക്കുന്നുണ്ട്…..പക്ഷേ പരാജയം ആയിരുന്നു ഫലം…..വണ്ടി മുമ്പോട്ടു നീങ്ങിയപ്പോൾ പെണ്ണ് അല്പം ഗ്യാപ് ഇട്ടാണ് ഇരിക്കുന്നത്…...അവളുടെ മുഖം പെട്ടെന്ന് വാടാനുള്ള കാരണം എനിക്ക് നല്ലതുപോലെ അറിയാം…..ഇത് തന്നെയായിരുന്നു രാവിലത്തെ കാരണവും…...ഇപ്പൊൾ രാമേട്ടൻ്റെ വാക്കുകൾ കേട്ടപ്പോൾ പെണ്ണിന് അതൊക്കെ വീണ്ടും ഓർമവന്നു….

സംഭവം മറ്റൊന്നും അല്ലാ….

ഈ ഇടക്ക് അമ്മയും അമ്മായിയും ഏതോ ജോത്സിയനെ കാണാൻ പോയി…..അങ്ങേരു പറഞ്ഞു ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്നും എനിക്ക് വല്യ  ആയുസ്സില്ല ഞാൻ പെട്ടന്ന് മരിക്കുമെത്രെ…..പിന്നെ രാമനും സീതയും ഒരുമിച്ചു കുറച്ചു കാലമല്ലേ ജീവിച്ചോളു…..അതുപോലെ ജാനകിയും ദേവനും കുറച്ചു കാലമേ ഒരുമിച്ചു ജീവിക്കുവത്രെ….ഇത് അറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് പെണ്ണിൻ്റെ പേടി എനിക്ക് വല്ലതും പറ്റുമോ എന്ന്….

ഞാൻ വണ്ടി ആളൊഴിഞ്ഞ ഒരു വ്യൂ  പോയിൻ്റ് നോക്കി നിർത്തി…. അൽപം പുല്ലുകൾ നീളത്തിന് വളർന്നു നിൽക്കുവാണ്…..അതുകൊണ്ട് പെട്ടന്ന് ആർക്കും കാണാൻ പറ്റില്ല….

പെണ്ണ് എന്നെ സംശയത്തോടെ നോക്കുന്നുണ്ട്…..ഇടക്ക് ചിരിക്കാനും ശ്രമിക്കുന്നുണ്ട്….

ഞാൻ പോയിൻ്റിൻ്റെ മുമ്പോട്ടു നിന്നിട്ട് പെണ്ണിൻ്റെ കൈ പിടിച്ചു  എൻ്റെ മുമ്പിൽ പോയിന്റ് ഫെസാക്കി നിർത്തി….ഇളം തണുത്ത കാറ്റ് വീശുന്നുണ്ട്…..ഞാൻ ജാനിടെ അരയിൽ കൈ ചുറ്റി തല പെണ്ണിൻ്റെ തോളിൽ താഴ്ത്തി പ്രകൃതിയും നോക്കി നിന്നു….

പെണ്ണിൻ്റെ കണ്ണിൽ കൂടി ഒരു തുള്ളി ഇറ്റ് വീണു….അത് കണ്ടപ്പോൾ എൻ്റെ ഹൃദയത്തില് സൂചി കുത്തി ഇറക്കിയത്  പോലെ തോന്നി….

""""വാവേച്ചി…..""" ഞാൻ പതിയെ അവളുടെ കാതോരം വിളിച്ചു.

"""മ്മ്മ്…..""""

""""എന്തുപറ്റി….."""" ഞാൻ അരയിലെ പിടിത്തം അല്പം കൂടി മുറുക്കി കൊണ്ട് ചോദിച്ചു.

""""ഒന്നുമില്ല….""""

""""പിന്നെ ഇപ്പോൾ ഇങ്ങനെ മോങ്ങുന്നത് എന്തിനാ….."""""

""""ഞാൻ കരഞ്ഞെ ഒന്നുമില്ല….""" പക്ഷേ ഇത് പറഞ്ഞപ്പോഴേക്കും പെണ്ണിൻ്റെ കണ്ണിൽ നിന്നും വീണ്ടും ഒരു തുള്ളികൂടെ ഇറ്റ് വീണു…

""""കരഞ്ഞില്ലെ…. എങ്കിൽ കുഴപ്പമില്ല…. വാവേച്ചി കരഞ്ഞാ പിന്നെ കലുപ്പത്തി ജാനകിയുടെ ഫാൻസിന് സഹിക്കില്ല കേട്ടൊ…."""" ഇതും പറഞ്ഞു ഞാൻ അവളെയും ചേർത്ത് തമ്മിൽ ശരീരത്തിൻ്റെ ചൂട് പങ്കുവെച്ചു ഞങ്ങൾ നിന്നു……

അല്പ നേരത്തെ നിശബ്ദത്തിന് ശേഷം….

""""വാവേച്ചി …..""""

"'""മ്മം…..""""

""""നീ

💬 Comments

View all comments